video
play-sharp-fill

കടലിൽ ചക്രവാതച്ചുഴി…! സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ കനക്കും ; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

‌സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അറബിക്കടലിലും തമിഴ്‌നാട് തീരത്തും രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് ഇപ്പോഴത്തെ മഴയ്ക്ക് കാരണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ […]

തെക്കൻ കേരളത്തിൽ അസാധാരണമായ ചുഴലിക്കാറ്റ് രൂപപ്പെടുന്നു ; നാല് ജില്ലകളിൽ റെഡ് അലേർട്ട് : ചുഴലിക്കാറ്റിനെ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: തീവ്ര ന്യൂനമർദത്തിന് പിന്നാലെ തെക്കൻ കേരളത്തിലേക്ക് എത്തുന്ന ചുഴലിക്കാറ്റിനെ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തെക്കൻ കേരളത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡിസംബർ മൂന്നോടെ കന്യാകുമാരിയുടെ അടുത്ത് വരെ […]

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ് ; കോട്ടയം ഉൾപ്പടെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . കനത്ത മഴയുടെ പശ്ചാത്തലത്തിൽ  ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഇന്ന്  യെല്ലോ […]

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം : കേരളത്തിൽ വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം ന്യൂനമർദ്ദം നാളെ ആന്ധ്രാതീരം […]

മഴ ശക്തമാകുന്നു..! പമ്പാ ഡാമിന്റെ ആറ് ഷട്ടറുകൾ ഉയർത്തി ; അഞ്ച് മണിക്കൂറിനകം വെള്ളം റാന്നിയിലെത്തുമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ്

സ്വന്തം ലേഖകൻ പത്തനംതിട്ട : ജില്ലയിൽ മഴ ശക്തമായതോടെ പമ്പാ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. ഡാമിൽ നിന്നും അഞ്ചുമണിക്കൂറിനകം വെള്ളം റാന്നിയിലെത്തുമാണ് കരുതുന്നത്. ഡാം തുറക്കുമ്പോൾ നാൽപ്പത് സെന്റിമീറ്ററാണ് പമ്പയിൽ ജലനിരപ്പ് ഉയരുക.983.5 മീറ്റർ ജലമാണ് ഇപ്പോൾ ഡാമിൽ ഉള്ളത്‌. സെക്കൻഡിൽ […]

സംസ്ഥാനത്ത് മഴ തുടരുന്നു…! വെള്ളത്തിൽ മുങ്ങി പത്തനംതിട്ട ; പമ്പാ ഡാം തുറക്കാൻ സാധ്യത ; മൂഴിയാർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി

സ്വന്തം ലേഖകൻ പത്തനംതിട്ട : സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരുന്നു. പമ്പാ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്ത് തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ ഡാം തുറക്കാൻ സാധ്യത. പമ്പ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലർട്ട് […]

കോട്ടയം ഉൾപ്പടെ ആറ് ജില്ലകളിൽ മഴ തുടരും ; കേരളത്തിൽ ഇത് മറ്റൊരു ഭീകരദിനം : അതീവ ജാഗ്രത പുലർത്തണമെന്ന് തമിഴ്‌നാട് വെതർമാന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തിൽ ഇത്തവണയും കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നേരത്തെ പ്രഖ്യാപിച്ച വ്യക്തിയാണ് തമിഴ്‌നാട് വെതമാൻ. ഇത്തവണയും കേരളത്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് തമിഴ്‌നാട് വെതർമാൻ. കനത്ത മഴയെ തുടന്ന് നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിനിടെയാണ് തമിഴ്‌നാട് വെതർമാൻ എന്ന് അറിയപ്പെടുന്ന പ്രദീപ് […]

മഴ കനക്കുന്നു : ഇടുക്കിയിൽ രണ്ട് ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറക്കും ; ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പ്

സ്വന്തം ലേഖകൻ ഇടുക്കി: ജില്ലയിൽ കനത്ത മഴയുടെ പശ്ചാത്തലത്തിൽ കല്ലാർക്കുട്ടി അണക്കെട്ടിന്റെയും ലോവർ പെരിയാർ അണക്കെട്ടിന്റെയും എല്ലാ ഷട്ടറുകളും ഉടൻ തുറക്കും. ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറക്കുന്ന സാഹചര്യത്തിൽ മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ […]