അമ്മയുടെ വെളുത്ത മുഖത്ത് കുടിക്കാൻ തന്ന കാപ്പി ഒഴിച്ച് കറുപ്പിക്കാൻ ശ്രമിച്ചു; രക്തചന്ദനം ,പാലിൽ അരച്ച മഞ്ഞൾ എന്നിവ പല രാത്രികളിലും എൻ്റെ മുഖത്തെ പൊതിഞ്ഞു; പിന്നെ പരാജയപ്പെട്ടിടത്തൊക്കെ ജയിച്ചുകയറാൻ വാശിയായിരുന്നു; അഞ്ജന സുരേന്ദ്രന്റെ കുറിപ്പ് വൈറൽ ആകുന്നു
സ്വന്തം ലേഖകൻ കൊച്ചി: നിറത്തിന്റെയും ശരീരഘടനയുടെയും ഒക്കെ പേര് പറഞ്ഞു ആൾക്കൂട്ടത്തിനിടയിൽ അപമാനിക്കപ്പെടുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ബോഡി ക്ഷമിങ് എത്ര വലിയ വേദനയുണ്ടാക്കുമെന്ന് പലർക്കും അറിവില്ല, പ്രേത്യേകിച്ചും ചെറിയ പ്രായത്തിൽ. ആത്മവിശ്വാസം ഇല്ലാത്ത ഒരു ജീവിതം വര്ഷങ്ങളോളം ജീവിക്കാൻ […]