video
play-sharp-fill

ആറായിരം ലിറ്റർ മദ്യം ഭൂമിയിൽ കുഴിച്ചിട്ടു ; കിണറ്റിലും പൈപ്പിലും മദ്യപ്പുഴ ഒഴുകി : തൃശൂരിൽ പണി കിട്ടിയത് എക്‌സൈസിന്

സ്വന്തം ലേഖകൻ തൃശൂർ: നിയമം ലംഘിച്ച് പിടികൂടിയ ആറായിരം ലിറ്റർ മദ്യം ഭൂമിയിൽ കുഴിച്ചിട്ടു. കിണറ്റിലും പൈപ്പിലും മദ്യപ്പുഴ ഒഴുകി. തൃശൂരിൽ പണി കിട്ടിയത് എക്‌സൈസ് അധികൃതർക്ക്. സംഭവം ഇങ്ങനെയാണ്, ചാലക്കുടി കെ.എസ.്ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ ഫ്‌ളാറ്റ് നിവാസികൾ ഒരുദിവസം […]

എക്‌സൈസ് സംഘത്തെ പേടിച്ച് ഓടി പുഴയിൽ വീണ യുവാവ് മുങ്ങി മരിച്ചു ; മുങ്ങിത്താഴുന്നത് കൺമുൻപിൽ കണ്ടിട്ടും രക്ഷിക്കാതെ എക്‌സൈസ് അധികൃതരുടെ ക്രൂരത

  സ്വന്തം ലേഖകൻ തൃശൂർ : എക്‌സൈസ് സംഘത്തെ പേടിച്ച് ഓടി പുഴിയിൽ വീണ യുവാവ് മുങ്ങി മരിച്ചു. മുങ്ങിത്താഴുന്നത് കണ്ടിട്ടും എക്‌സൈസ് സംഘവും നാട്ടുകാരും യുവാവിനെ രക്ഷിക്കാൻ തയ്യാറായില്ല.ഇവർ നോക്കി നിൽക്കെയാണ് യുവാവ് മുങ്ങി മരിച്ചത്. തൃശൂർ കിഴുപ്പുള്ളക്കരയിലാണ് സംഭവം. […]

പുതുവത്സരാഘോഷങ്ങളുടെ ഡി.ജെ പാർട്ടിക്കായി സിന്തറ്റിക് മയക്കുമരുന്നുമായി വന്ന ഒരാൾ എക്‌സെസ് പിടിയിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : പുതുവത്സരാഘാഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി.ജെ. പാർട്ടികൾക്കു വണ്ടി സിന്തറ്റിക് മയക്കുമരുന്നുകൾ വിൽക്കുവാനെത്തിയ ഒരാൾ എക്‌സൈസ് പിടികൂടി . പൂജപ്പുര ചാടിയറ പാതിരപ്പള്ളി ലെയ്‌നിൽ രാധാമന്ദിരത്തിൽ അപ്പു എന്ന അമൽ ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നും […]

ലക്ഷങ്ങൾ വിലവരുന്ന ഓറഞ്ച് ലൈനെന്ന അപൂർവ്വയിനം ബ്രൗൺ ഷുഗറുമായി യുവാവ് എക്‌സൈസ് പിടിയിൽ

  സ്വന്തം ലേഖകൻ കൊച്ചി: ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മുന്തിയ ഇനംബ്രൗൺ ഷുഗറായ ഓറഞ്ച് ലൈനുമായി യുവാവ് പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദബാദ് സ്വദേശി കരീം ഭായി എന്നു വിളിക്കുന്ന ലൽട്ടു ഷേക്ക് (29) ആണ് ബ്രൗൺഷുഗറുമായി അറസ്സിലായത്. ആലുവ എക്‌സൈസ് […]

രണ്ടരകിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ

  സ്വന്തം ലേഖകൻ തൃപ്പൂണിത്തുറ: മധ്യകേരളത്തിൽ കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാനിയെ രണ്ടരകിലോ കഞ്ചാവുമായി തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അതിസാഹസികമായി പിടികൂടി. ആലപ്പുഴ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ അനീഷ്ഭവനത്തിലെ അനീഷാണ് […]

ഗുഡ്സ് ഓട്ടോയിലെ ഓറഞ്ച് വില്പനയുടെ മറവിൽ കഞ്ചാവും  വിദേശ മദ്യവും കച്ചവടം ; മധ്യവയസ്കൻ അറസ്റ്റിൽ

സ്വന്തം  ലേഖകൻ മഞ്ചേരി: ഗുഡ്‌സ് ഔട്ടോയിലെ  ഓറഞ്ച് വില്പനയുടെ മറവിൽ ന മറയാക്കി കഞ്ചാവും വിദേശ മദ്യവും വിറ്റ മധ്യവയസ്കൻ എക്സൈസ് സംഘം പിടിയിൽ. നെല്ലിക്കുത്ത് മില്ലുംപടിയില്‍ കോട്ടക്കുത്ത് അബ്ദുല്‍ സലാമാണ് (48) എക്സൈസ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.ജിനീഷും സംഘവും […]

മയക്കുമരുന്ന് സംഘത്തിലെ പ്രധാനകണ്ണി എക്‌സെസ് പിടിയിൽ

  സ്വന്തം ലേഖിക കൊച്ചി: ആലുവയിൽ എക്‌സൈസിന്റെ മയക്കു മരുന്ന് വേട്ട തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്നുകൾ എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാനി ആലുവ റേഞ്ച് എക്‌സൈസിന്റെ പിടിയിലായി. കൊച്ചി, തോപ്പുംപടി വാലുമേൽ, പ്രതീക്ഷ നഗറിൽ സലിം മകൻ […]

വിദേശത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം ; ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

  സ്വന്തം ലേഖിക കൊച്ചി: കോടിക്കണക്കിന് രൂപ വിലവരുന്ന 26.082 കിലോ എം.ഡി.എം.എ മയക്കുമരുന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി ചെന്നൈ സ്വദേശി അലി എന്നു വിൽക്കുന്ന അബ്ദുൾ റഹ്മാൻ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ.2018 സെപ്തംബറിലാണ് കൊച്ചിയിലെ […]