ചങ്ങനാശേരിയിലെ ജ്യൂസ് കടയില്‍ നിന്നും ലഹരിമരുന്ന് പിടിച്ചതായി റിപ്പോര്‍ട്ട്;ലഹരിമരുന്ന് വില്പന പ്രധാനമായും വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചെന്ന് എക്‌സൈസ്…
ചങ്ങനാശേരി : നഗരത്തിലെ പ്രധാന ജ്യൂസ് സ്ട്രീറ്റില്‍ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടിട്ടില്ല. ജ്യൂസ് വ്യാപാര കേന്ദ്രത്തില്‍ ലഹരിമരുന്ന് കച്ചവടം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് ആഴ്ച്ചകളായുള്ള നിരീക്ഷണത്തിനു ശേഷം പരിശോധന നടത്തിയത്. […]