പാലക്കാട് എംഎല്‍എ ഓഫീസ് തുടങ്ങി ഇ ശ്രീധരന്‍; സംസ്ഥാനത്ത് തൂക്കുമന്ത്രിസഭ വന്നാല്‍ രാഷ്ട്രപതി ഭരണമാകാനും സാധ്യതയെന്ന് വിലയിരുത്തല്‍; ഇവിഎം അട്ടിമറി നടന്നെന്നതിനുള്ള തെളിവാണ് ശ്രീധരന്റെ പ്രസ്താവനയെന്ന് സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍ പാലക്കാട്: പാലക്കാട് എംഎല്‍എ ഓഫീസ് തുടങ്ങിയെന്ന് അറിയിച്ച് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. പാലാക്കാട് വീടും എംഎല്‍എ ഓഫീസും എടുത്തു, ജയിച്ചാലും തോറ്റാലും പാലക്കാട് ഉണ്ടാകുമെന്ന് ശ്രീധരന്‍ പറഞ്ഞു. എന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകള്‍ എനിക്ക് […]