തെരഞ്ഞെടുപ്പ് പിരിവ് നൽകിയില്ല ; നിർമ്മാണത്തിലുള്ള വീടിന്റെ തറ പൊളിച്ച് കൊടി നാട്ടി ഡി.വൈ.എഫ്.ഐ പ്രവർത്തകർ : ഫണ്ട് നൽകാത്തതിനല്ല വയലിൽ വീട് നിർമ്മിച്ചതിനാണ് തറ പൊളിച്ചതെന്ന വിശദീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം
സ്വന്തം ലേഖകൻ കാസർകോട്: തെരഞ്ഞെടുപ്പ് പിരിവ് നൽകിയില്ലെന്ന് ആരോപിച്ച് നിർമ്മാണത്തിലിരുന്ന വീടിന്റെ തറ പൊളിച്ച് ഡി വൈ എഫ് ഐ പ്രവർത്തകർ കൊടി നാട്ടി. കാഞ്ഞങ്ങാട് ഇട്ടമ്മൽ ചാലിയാൻനായിലെ വി എം റാസിഖിന്റെ വീടിന്റെ തറയാണ് സി.പി.എം പാർട്ടി പ്രവർത്തകർ പൊളിച്ചത്. […]