സ്കൂൾ വിട്ട് ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ്ക്കൾ ആക്രമിച്ചു; നാലര വയസുകാരന്റെ മുഖത്ത് കടിയേറ്റു..!
സ്വന്തം ലേഖകൻ മലപ്പുറം: നിലമ്പൂരിൽ നാലര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു .സ്കൂൾ വിട്ട് ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ എൽകെജി വിദ്യാർഥിയാണ് ഇത്തവണ ആക്രമണത്തിന് ഇരയായത്.മലപ്പുറം നിലമ്പൂരിനടുത്ത് ഏനാന്തി മൺപറമ്പിൽ നവാസിന്റെ മകൻ നാലരവയസ്സുകാരൻ സയാൻ മുഹമ്മദിനെയാണ് നായ്ക്കൾ വളഞ്ഞിട്ടാക്രമിച്ചത്. കുട്ടിയുടെ മുഖത്ത് […]