സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം; കോഴിക്കോട് ആറുപേർക്ക് തെരുവ് നായയുടെ കടിയേറ്റു ; പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നിലഗുരുതരമാണ് ; പരിക്കേറ്റവർ  ആശുപത്രിയിൽ ചികിത്സയിൽ

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം; കോഴിക്കോട് ആറുപേർക്ക് തെരുവ് നായയുടെ കടിയേറ്റു ; പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നിലഗുരുതരമാണ് ; പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം.  കോഴിക്കോട് ആറുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. മാവൂരിലാണ് ഒരു സ്ത്രീയും അതിഥിത്തൊഴിലാളിയുമടക്കം ആറ് പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

നായയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.