കോട്ടയം ജില്ലയില്‍ 890 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ശതമാനം; 525 പേര്‍ രോഗമുക്തരായി; ഏറ്റവുമധികം രോഗികൾ കോട്ടയം നഗരസഭാ പരിധിയിൽ

  സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 890 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 887 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്ന് പേർ രോഗബാധിതരായി. പുതിയതായി 8678 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.25 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 356 പുരുഷന്‍മാരും 394 സ്ത്രീകളും 140 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 137 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 525 പേര്‍ രോഗമുക്തരായി. 5309 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 208513 […]

കോട്ടയം ജില്ലയില്‍ 1555 പേര്‍ക്ക് കോവിഡ്; ആതിരമ്പുഴയിൽ രോഗികളുടെ എണ്ണം കൂടുന്നു; ജില്ലയില്‍ ആകെ ക്വാറന്റയിനില്‍ കഴിയുന്നത് 52267 പേര്‍ ; ടെസ്റ്റ് പോസിറ്റിവിറ്റി 19.37ശതമാനത്തിലേക്ക് എത്തിയത് ജില്ലക്ക് ആശ്വാസമാകുന്നു

സ്വന്തം ലേഖകൻ    കോട്ടയം : ജില്ലയില്‍ 1555 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1540 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേർ രോഗബാധിതരായി. പുതിയതായി 8024 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 19.37 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 705 പുരുഷന്‍മാരും 639 സ്ത്രീകളും 221കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 291 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   1546 പേര്‍ രോഗമുക്തരായി. 9898 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

കോട്ടയം ജില്ലയില്‍ 1090 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതൽ രോഗികൾ കാഞ്ഞിരപ്പള്ളിയിൽ; ടെസ്റ്റ് പോസിറ്റിവിറ്റി 23.71 ശതമാനം; ഏറ്റുമാനൂരിൽ നിയന്ത്രണങ്ങൾ ഫലം കണ്ടുതുടങ്ങി, രോഗബാധിതരുടെ എണ്ണം കുറയുന്നു

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ 1090 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1086 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 4596 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 23.71 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 495 പുരുഷന്‍മാരും 433 സ്ത്രീകളും 162 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 185 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2298 പേര്‍ രോഗമുക്തരായി. 9893 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 172674 പേര്‍ കോവിഡ് ബാധിതരായി. 161801 പേര്‍ രോഗമുക്തി നേടി. […]

കോട്ടയം ജില്ലയില്‍ 376 പേര്‍ക്ക് കോവിഡ്; 160 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 376 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 4417 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.   രോഗം ബാധിച്ചവരില്‍ 173 പുരുഷന്‍മാരും 170 സ്ത്രീകളും 33 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 60 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   160 പേര്‍ രോഗമുക്തരായി. 2192 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 87103 പേര്‍ കോവിഡ് ബാധിതരായി. 83857 പേര്‍ രോഗമുക്തി നേടി. […]

കോട്ടയം ജില്ലയില്‍ 399 പേര്‍ക്കുകൂടി കോവിഡ് ;367 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 399 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 396 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 3 പേര്‍ രോഗബാധിതരായി. പുതിയതായി 3466 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 199 പുരുഷന്‍മാരും 161 സ്തീകളും 43 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 78 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 367 പേര്‍ രോഗമുക്തരായി. 5362 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 59674 പേര്‍ കോവിഡ് ബാധിതരായി. 54162 പേര്‍ […]