മാസ്‌ക് വീട്ടിലും വേണ്ടിവരും; വൈറസിന്റെ പുതിയ വകഭേദം അടച്ചിട്ട മുറികളില്‍ വായുവിലൂടെ വ്യാപിക്കാന്‍ സാധ്യത; ലോകാര്യോഗ സംഘടനയുടെ പരിഷ്‌കരിച്ച റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍
സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദം അടച്ചിട്ട മുറികളില്‍ വായുവിലൂടെ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പരിഷ്‌കരിച്ച റിപ്പോര്‍ട്ട്. ഇന്‍ഡോര്‍, വായുസഞ്ചാരമില്ലാത്ത ഇടുങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് വായുവിലൂടെ പകരാനുള്ള സാധ്യതയാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. രോഗം […]