video
play-sharp-fill

ഡൽഹി കലാപത്തിനിടെ പൊലീസിന് നേരെ തോക്ക് ചൂണ്ടിയ സംഭവം : പ്രതിയായ ഷാരൂഖിന്റെ വീട്ടിൽ നിന്നും തോക്ക് കണ്ടെത്തി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കളിഞ്ഞ ദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് ഉണ്ടായ കലാപത്തിൽ പൊലീസുകാർക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തിൽ പ്രതിയായ മുഹമ്മദ് ഷാരൂഖിന്റെ വീട്ടിൽ നിന്നും തോക്ക് കണ്ടെത്തി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നിന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥനെ തോക്ക് […]

യു.എൻ ഇടപെടണ്ട…! പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം ; ഐക്യരാഷ്ട മനുഷ്യാവകാശ കമ്മിഷന് കേന്ദ്രസർക്കാർ മറുപടി നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. അതിൽ യു.എൻ ഇടപെടണ്ട. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിഷന് കേന്ദ്രസർക്കാർ കത്ത് നൽകി. പൗരത്വ ഭേദഗതി നിയമ കേസിൽ കക്ഷി ചേരാൻ യു.എൻ മനുഷ്യാവകാശ കമ്മീഷൻ സുപ്രീംകോടതിയെ […]

ആ കൊടി അഴിച്ചു മാറ്റിയത് സമാധാനത്തിലേയ്ക്ക്: ഡൽഹി പള്ളി മിനാരത്തിലെ കാവിക്കൊടി അഴിച്ചു മാറ്റി ഹിന്ദു യുവാവ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: സംഘ്പരിവാർ നേതൃത്വത്തിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ കലാപകാരികൾ മുസ്ലീം പള്ളിയുടെ മിനാരത്തിൽ കെട്ടിയ കാവി കൊടി അഴിച്ചു മാറ്റി. രവി എന്ന ഹിന്ദു യുവാവാണ് പള്ളിയുടെ മിനാരത്തിൽ നിന്നും കൊടി അഴിച്ചുമാറ്റിയത്. . അശോക് നഗറിലെ ബഡി […]

കലാപത്തിനിടെ തല്ലുകൊണ്ട് റോഡിൽ അവശരായി കിടന്നവരോട് ദേശീയഗാനം പാടാൻ ആവശ്യപ്പെട്ട് പൊലീസുകാർ ; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിലായി വടക്കുകിഴക്കൻ ഡൽഹിയിൽ പടർന്ന കലാപത്തിനിടയിൽ അക്രമികളിൽ നിന്നും തല്ലുകൊണ്ട് റോഡിൽ അവശരായി കിടന്നവരോട് പൊലീസുകാർ ദേശീയഗാനം പാടാൻ ആവശ്യപ്പെട്ടത് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇവരിൽ അഞ്ചുപേരിൽ 23കാരനായ ഒരു യുവാവ് മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ കർദാംപുരി […]

രാജ്യത്ത് 1984 ആവർത്തിക്കാൻ അനുവദിക്കില്ല ; ഡൽഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപ ബാധിത മേഖലകളിലെത്തണം : ഡൽഹി ഹൈക്കോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യയിൽ ഇനി 1984 ആവർത്തിക്കാൻ അനുവദിക്കില്ല. ഡൽഹിയിൽ കലാപം നടക്കുന്ന മേഖലകളിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എത്തി ജനവിശ്വാസം നേടിയെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി.കൂടാതെ കലാപത്തിനിടയിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് മുരളീധറിന്റെ […]

മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് മോദി സർക്കാർ ; ഡൽഹിയിലെ വാർത്തകൾ പുറത്ത് വിടരുതെന്ന് കർശന നിർദേശം

സ്വന്തം ലേഖകൻ ന്യൂഡൽഹി: എതിർത്ത് സംസാരിക്കുന്നവർക്കെല്ലാം കൂച്ചുവിലങ്ങ് ഇടുന്ന രീതിയാണ് മോദി സർക്കാരിന് ഇതുവരെയുള്ളത്. ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ സംഘർഷം കലാപമായി മാറിയപ്പോൾ മാധ്യമങ്ങൾക്കും കൂച്ചുവിലങ്ങിട്ട് മോദി സർക്കാർ. കലാപം നടക്കുന്ന ഡൽഹിയിലെ വാർത്തകൾ പുറത്ത് […]

ഫെയ്‌സ്ബുക്കിലൂടെ എന്തും പറയാമെന്ന ധാരണ ആർക്കും വേണ്ട …! പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവർക്കെതിരെ വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ ഫെയ്‌സ്ബുക്കിൽ വീഡിയോ ഇട്ട യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ സമരം നടത്തുന്നവർക്കെതിരെ വർഗീയത പരത്തുന്ന തരത്തിലുള്ള വീഡിയോ ഇട്ട യുവാവ് പൊലീസ് പിടിയിൽ. വർഗീയത പരത്തുന്ന തരത്തിൽ ഫെയ്‌സ്ബുക്കിൽ വീഡിയോ ഇട്ട അട്ടപ്പാടി സ്വദേശി ശ്രീജിത് രവീന്ദ്രനെയാണ് അഗളി പൊലീസ് അറസ്റ്റ് […]

നാട്ടിൽ നടക്കുന്ന പ്രശ്‌നങ്ങൾക്കൊക്കെ പ്രതികരിക്കാനും ഞങ്ങൾ സിനിമാ നടന്മാർക്ക് പറ്റില്ല, തടി കുറക്കണം,സിക്‌സ് പാക്ക് ഉണ്ടാക്കണം ; അങ്ങനെ തിരക്കുള്ള ജീവിതമാണ് : ടൊവിനോയെ അടക്കം ട്രോളി ഹരീഷ് പേരടി രംഗത്ത്

സ്വന്തം ലേഖകൻ കൊച്ചി : ഡൽഹിയിൽ അടങ്ങാത്ത സംഘപരിവാറിന്റെ ഭീകരതയുടെ സഹപ്രവർത്തകരായ സിനിമാക്കാരെ പരിഹസിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. രാജ്യത്ത് ഇപ്പോൾ നടക്കുന്ന കലാപത്തിൽ അപ്പാപ്പോൾ പ്രതികരിക്കാനാവില്ലെന്ന് താരം പറഞ്ഞു. സഹ സിനിമാ പ്രവർത്തകർക്കെതിരെ പരിഹാസവുമായി ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഹരീഷ് […]

പ്രക്ഷോഭങ്ങൾ അണയാതെ ഡൽഹി : കലാപത്തിൽ മരിച്ചവരുടെ എണ്ണം ഏഴ് ; നൂറിലേറെ പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രക്ഷോഭങ്ങൾ അണയാതെ ഡൽഹി. കലാപത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചു. ഇതോടെ ഡൽഹിയിൽ കലാപത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. നൂറിലേറെ പേർക്ക് പരിക്ക്. കലാപത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ആറ് സിവിലിയൻമാരുമാണ് മരിച്ചത്. മരിച്ചവരിൽ […]

പ്രതിഷേധിച്ചാൽ തിരഞ്ഞ് പിടിച്ച് അറസ്റ്റ്, അക്രമം നടത്തിയാൽ അറസ്റ്റില്ല അന്വേഷണം മാത്രം ; ജെഎൻയുവിൽ നരയാട്ട് നടത്തിയ ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ പൊലീസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചാൽ തിരഞ്ഞ് പിടിച്ച് പൊലീസ് അറസ്റ്റ് ചെയ്യും. എന്നാൽ അക്രമം നടത്തിയാൽ അറസ്റ്റില്ല, പകകരം അന്വേഷണം മാത്രം. ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ അക്രമം ഉണ്ടായി ഒരുമാസം കഴിഞ്ഞിട്ടും എ.ബി.വി.പി […]