video
play-sharp-fill

കൊറോണ വൈറസ് മനുഷ്യ നിർമിതം ; വുഹാനിലെ ലാബിൽ നിന്ന് ചോർന്നത് ; കണ്ട കാര്യങ്ങൾ ഭയപ്പെടുത്തുന്നത് ; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ

ന്യൂഡൽഹി : മനുഷ്യ ജീവിതങ്ങൾ താറുമാറാക്കിയ കൊറോണ വൈറസിന്റെ ഉത്ഭവത്തെ പറ്റി അന്വേഷണങ്ങളും ഗവേഷണങ്ങളും പുരോഗമിക്കെ നിർണായകമായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഒരു അമേരിക്കൻ ശാസ്ത്രജ്ഞൻ. കോവിഡിനു കാരണമായ കൊറോണ വൈറസ് ‘മനുഷ്യനിർമിതം’ ആണെന്നാണ് യുഎസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്റെ അവകാശവാദം. വുഹാനിലെ […]

അതിവേഗം വ്യാപിക്കുന്ന രണ്ട് ഒമിക്രോണ്‍ വകഭേദങ്ങള്‍ ചൈനയില്‍ പിടിമുറുക്കുന്നു

അതിവേഗം പടരുന്ന രണ്ട് ഒമിക്രോണ്‍ വകഭേദങ്ങള്‍ ചൈനയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. BF.7 എന്നും BA.5.1.7 എന്നും പേര് നല്‍കിയിട്ടുള്ള രണ്ട് ഒമിക്രോണ്‍ വകഭേദങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവ അതിവേഗം പടരുന്ന രോഗാണുക്കളാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയിലെ നിരവധി പ്രവിശ്യകളില്‍ ഈ രോഗാണുക്കളുടെ […]

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ അവസാന രോഗിയും ആശുപത്രി വിട്ടു ; ചൈന ഇനി കൊറോണ മുക്തം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തി മുന്നേറികൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ അവസാന കൊറോണ വൈറസ് ബാധിതനായ രോഗിയും രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ കൊവിഡ് മുക്തമായതായി ചൈന. വുഹാനിലെ എല്ലാ കൊവിഡ് […]

പതിനായിരക്കണക്കിന് ആളുകൾ മരിച്ചിട്ടും പഠിക്കാതെ ചൈന : കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് വിശ്വസിക്കുന്ന വൈറ്റ് മാർക്കറ്റ് വീണ്ടും തുറന്നു ; ഈനാംപേച്ചി മുതൽ പാമ്പ് വരെ ഇവിടെ സുലഭം

സ്വന്തം ലേഖകൻ കൊച്ചി : ലോകം മുഴുവനും കൊറോണ വൈറസ് രോഗബാധയുടെ ഭീതിയിലാണ. ചൈനയിൽ ഒത്വമെടുത്ത് കൊറോണ ലോകത്തെ മുഴുവനും ദിനംപ്രതി വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. വൈറസ് കാട്ടുതീ പോലെ പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് വിശ്വസിക്കുന്ന ചൈനയിലെ വെറ്റ് മാർക്കറ്റ് വീണ്ടും പ്രവർത്തനം […]

ലോകത്തിലെ ആദ്യത്തെ കോവിഡ് 19 രോഗി വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയോ…..? ആണെന്ന് ചൈനീസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്തെ ഏറെ ഭീതിയിലാഴ്ത്തി നിരവധി പേരുടെ ജീവനെടുത്ത് കൊറോണ വൈറസ് രോഗ ബാധ ആദ്യം സ്ഥിരീകരിച്ചത് വുഹാനിലെ മത്സ്യമാർക്കറ്റിലെ ചെമ്മീൻ വിൽപ്പനക്കാരിയാണെന്ന് ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ചെമ്മീൻ വിൽപ്പനക്കാരിയായ അൻപത്തിയേഴുകാരി വെയ് ഗ്വക്‌സിയൻ ആകാമെന്ന് […]

കൊറോണയിൽ വിറച്ച് ചൈന : മരിച്ചവരുടെ എണ്ണം 908 ; ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത് 40,171 പേർക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി:കൊറോണ വൈറസ് വിറച്ച് ചൈന. ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 908 ആയി. ഞായറാഴ്ച മാത്രം മരിച്ചത് 97 പേർ. 40,171 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ കൂടുതൽപേരും വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിൽ നിന്നുള്ളവരാണ്. […]

ജീവൻ രക്ഷിക്കാനും കൊറോണ തന്നെ ആയുധം; വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ യുവതി ചുമച്ച് പേടിപ്പിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ മുൾമിനയിൽ നിർത്തി നിരവധി പേരുടെ ജീവനെടുത്ത കൊറോണയെ ജീവൻ രക്ഷിക്കാനുള്ള ആയുധമാക്കി യുവതി. വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവിനെ യുവതി ചുമച്ച് പേടിപ്പിച്ചു. മോഷണ ശ്രമവുമായിട്ടാണ് യുവാവ് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത്. […]

ലോകം മുൾമുനയിൽ നിൽക്കുന്ന കൊറോണക്കാലത്തിൽ നേട്ടം കൊയ്ത് ഗെയിം കമ്പനികളും ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങളും

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകം മുൾമുനയിൽ നിൽക്കുന്ന കൊറോണക്കാലത്തിൽ വൈറസ് ഉത്ഭവിച്ച ചൈനയിൽ നേട്ടമുണ്ടാക്കുന്നത് ഗെയിം ഡെവലപ്പിങ് കമ്പനികളും ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങളും. കൊറോണയെ പേടിച്ച് ആളുകൾക്ക് വീട്ടിലിരിക്കേണ്ടി വന്ന സാഹചര്യമാണ് കമ്പനികൾക്ക് ഗുണമായി ഭവിച്ചത്. കൊറോണ ബാധിച്ചാലും ബോറടി […]

കൊറോണ വൈറസ് സംശയിച്ച് ഐസൊലേഷൻ വാർഡിൽ നിരീക്ഷിച്ചിരുന്ന രണ്ട് പേരെ കാണ്മാനില്ല ; കാണാതായത് വുഹാനിൽ നിന്നും എത്തിയവരെ

സ്വന്തം ലേഖകൻ ഭോപ്പാൽ: കൊറോണ വൈറസ് സംശയിച്ച് ഐസൊലേഷൻ വാർഡിൽ നിരീക്ഷിച്ചിരുന്ന രണ്ടുപേരെ കാണാനില്ല. കാണാതായത് വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥി ഉൾപ്പെടെയുള്ളവരെ.മധ്യപ്രദേശിലെ ആശുപത്രിയിൽ നിന്നാണ് ഇവരെ കാണാതായത്. കാണാതായതിൽ ഒരാൾ വുഹാൻ സർവകലാശാലയിലെ എം.ബി.ബി.എസ് വിദ്യാർഥിയാണ്. ചുമയും ജലദോഷവും തൊണ്ടവേദനയും […]

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങല്ലേ…! ഇറങ്ങിയാൽ പിടികൂടി നിർദ്ദേശം നൽകാൻ ചൈനീസ് ഡ്രോൺ പിന്നാലെ ഉണ്ടാകും

സ്വന്തം ലേഖകൻ ന്യൂഡൽഹി: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാമെന്ന് വിചാരിക്കണ്ട.ഇറങ്ങിയാൽ ആളെ കണ്ടെത്തി നിദ്ദേശം നൽകാ ചൈനീസ് ഡ്രോൺ പിന്നാലെയുണ്ടാകും.ഇത് സംബന്ധിച്ച വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങിയ വയോധികയോട് മാസ്‌ക് ധരിക്കാൻ ഡ്രോൺ ആവശ്യപ്പെടുന്നതും […]