സംസ്ഥാനത്ത് ഇന്ന് ( 03 / 05 / 2023 ) സ്വര്‍ണ വിലയിൽ വർദ്ധനവ് ..! 640 രൂപ വർദ്ധിച്ച് പവന് 45200 രൂപയായി
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ വർദ്ധിച്ചു. വിപണി വില 45200 രൂപയാണ്. ഗ്രാമിന് 80 രൂപയാണ് കൂടിയത്. 5650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 14ന് […]