സംസ്ഥാനത്ത് ഇന്ന് (01/03/2023)സ്വർണവിലയിൽ വർദ്ധനവ്; 120 രൂപ വർദ്ധിച്ച് പവന് 41,280 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് (01/03/2023)സ്വർണവിലയിൽ വർദ്ധനവ്; 120 രൂപ വർദ്ധിച്ച് പവന് 41,280 രൂപയിലെത്തി

Spread the love

സംസ്ഥാനത്ത് ഇന്ന് (01/03/2023)സ്വർണവിലയിൽ വർദ്ധനവ്; 120 രൂപ വർദ്ധിച്ച് പവന് 41,280 രൂപയിലെത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണ വില ഉയർന്നു. ഇന്ന് ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5160 രൂപയായി. ഇന്ന് ഒരു പവൻ സ്വർണത്തിന് വില 41,280 രൂപയാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 4265 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ്‌ മരിയ ഗോൾഡ്

ഗ്രാമിന് -5160
പവൻ -41,280