play-sharp-fill
സംസ്ഥാനത്ത് ഇന്ന് ( 03 / 05 / 2023 ) സ്വര്‍ണ വിലയിൽ വർദ്ധനവ് ..! 640 രൂപ വർദ്ധിച്ച് പവന് 45200 രൂപയായി

സംസ്ഥാനത്ത് ഇന്ന് ( 03 / 05 / 2023 ) സ്വര്‍ണ വിലയിൽ വർദ്ധനവ് ..! 640 രൂപ വർദ്ധിച്ച് പവന് 45200 രൂപയായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ വർദ്ധിച്ചു. വിപണി വില 45200 രൂപയാണ്.

ഗ്രാമിന് 80 രൂപയാണ് കൂടിയത്. 5650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം 14ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. 45,320 രൂപയായാണ് അന്ന് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. എന്നാല്‍ ഇന്ന് ഒറ്റയടിക്ക് 600ലധികം രൂപ വര്‍ധിക്കുകയായിരുന്നു.

കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണ നിരക്ക്

ഗ്രാം : 5650

പവൻ : 45200