പരുത്തുംപാറ പെട്രോൾ പമ്പ് ഉടമ പുത്തൻപുരയ്ക്കൽ പി ഐ മാത്യു നിര്യാതനായി

പരുത്തുംപാറ പെട്രോൾ പമ്പ് ഉടമ പുത്തൻപുരയ്ക്കൽ പി ഐ മാത്യു നിര്യാതനായി

Spread the love

സ്വന്തം ലേഖിക

പരുത്തുംപാറ: എടത്തും പടിയ്ക്കൽ കുടുംബാംഗം പുത്തൻപുരയ്ക്കൽ പി ഐ മാത്യു(കുഞ്ഞൂഞ്ഞ് -78) നിര്യാതനായി.

പരുത്തുംപാറ ഐ ഒ സി പെട്രോൾ പമ്പ് ഉടമയാണ്. ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എക്സ് സർവ്വീസ് ലീഗ് പനച്ചിക്കാട് യൂണിറ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. സംസ്കാരം ഒക്ടോബർ 20 വ്യാഴാഴ്ച 11.30 ന് വസതിയിലെ ശൂശ്രൂഷകൾക്കു ശേഷം പന്നിമറ്റം സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ : കായംകുളം കാപ്പിൽ പെരുമ്പലത്ത് വത്സമ്മ(റിട്ട. മുനിസിപ്പൽ ഹെൽത്ത് സൂപ്പർവൈസർ). മക്കൾ : ജിഷ മാത്യു(ഓസ്ട്രേലിയ). ജോഷി മാത്യു ( സർക്കിൾ ഇൻസ്‌പെക്ടർ , കേരളാ പോലീസ് ). മരുമക്കൾ : ബെന്നി മാത്തൂർ മീനടം, സിജി രാമനാട്ട് കീപ്പള്ളിൽ, കുടശനാട്.