play-sharp-fill
ഇടുക്കി ചെറുതോണിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു;  കാറിലുണ്ടായിരുന്നത് മൂന്ന് പേര്‍; ആര്‍ക്കും പരിക്കില്ല

ഇടുക്കി ചെറുതോണിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; കാറിലുണ്ടായിരുന്നത് മൂന്ന് പേര്‍; ആര്‍ക്കും പരിക്കില്ല

സ്വന്തം ലേഖിക

ഇടുക്കി: ചെറുതോണി പൊലീസ് സേറ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണു.

സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനവും മണ്ണിനടിയില്‍പ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുങ്കണ്ടം സ്വദേശി ജോഷ്യായുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഗതാഗതം പുനസ്‌ഥാപിച്ചു.