പൈലിത്താനത്ത് (അച്ചൻസ് വില്ല ) വർക്കി ചെറിയാന്റെ ഭാര്യ അന്നമ്മ വർക്കി (തങ്കമ്മ ) നിര്യാതയായി

പൈലിത്താനത്ത് (അച്ചൻസ് വില്ല ) വർക്കി ചെറിയാന്റെ ഭാര്യ അന്നമ്മ വർക്കി (തങ്കമ്മ ) നിര്യാതയായി

Spread the love

 

പൈലിത്താനത്ത് (അച്ചൻസ് വില്ല ) വർക്കി ചെറിയാന്റെ ഭാര്യ അന്നമ്മ വർക്കി (തങ്കമ്മ ) (91 വയസ്സ്) നിര്യാതയായി.

 

സംസ്കാരം ഇന്ന് (04/01/24) വ്യഴാഴ്‌ച്ച 3 മണിക്ക് വീട്ടിൽ പ്രാർത്ഥനക്കുശേഷം 4 മണിക്ക് സെന്റ് മേരീസ് കത്തിഡ്രലിൽ .

 

മക്കൾ പി.വി.ചെറിയാൻ (രാജു ) വിനയമ്മ മരുമക്കൾ അന്നമ്മ (ആനി) വട്ടുകുന്നേൽ കോത്തല, ബാബു കുട്ടങ്കൽ വെള്ളൂർ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group