Sunday, April 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നാഷണല്‍ ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പ്പറേഷൻ ലിമിറ്റഡില്‍ ജോലി നേടാം; ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം; അപേക്ഷ മെയ് എട്ട് വരെ

ഡൽഹി: നാഷണല്‍ ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡില്‍ (NHDC) ജോലി നേടാൻ അവസരം. വിവിധ മാനേജർ, ഓഫീസർ ഒഴിവുകളിലേക്കാണ് നിയമനം. താല്‍പര്യമുള്ളവർക്ക് മെയ് 8 വരെ ഓണ്‍ലൈൻ അപേക്ഷ നല്‍കാം. തസ്തികയും ഒഴിവുകളും നാഷണല്‍ ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ്...

കോട്ടയം ജില്ലയിൽ നാളെ (20/04/2026)തീക്കോയി,രാമപുരം,പൂഞ്ഞാർ,പുതുപ്പള്ളി, മീനടം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (20/04/2026)തീക്കോയി,രാമപുരം,മീനടം,പൂഞ്ഞാർ,പുതുപ്പള്ളി, മീനടം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തീക്കോയി സെക്ഷൻ പരിധിയിൽ, എൽ. ടി ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ...

കാര്‍ നിയന്ത്രണം തെറ്റി ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് ഫയര്‍ഫോഴ്സ്

കൊല്ലം: കൊട്ടിയം പട്ടരു മുക്കില്‍ വാഹനപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിക്ക് മുന്‍പില്‍ അമിതവേഗത്തില്‍ നിയന്ത്രണം തെറ്റിയ കാറ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. അപകട സ്ഥലത്തുതന്നെ കാറില്‍ ഉണ്ടായിരുന്ന...

ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു;രണ്ടുപേർ മരിച്ചു;മരിച്ചത് ആറു മാസം പ്രായമായ കുട്ടിയും ഒരു സ്‌ത്രീയും; അപകടത്തിൽ പെട്ടത് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനം;പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ഇടുക്കി: ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരു സ്ത്രീയും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ...

‘നാളെ ഇറാന്‍റെ അവസാന അവസരം, കരാറില്‍ എത്തിയില്ലെങ്കില്‍ ഊര്‍ജനിലയങ്ങളടക്കം ആക്രമിക്കും’; ഇസ്ലാമാബാദിലെ ചര്‍ച്ചക്ക് മുന്നേ കൊടും ഭീഷണിയുമായി ട്രംപ്

വാഷിങ്ടണ്‍: ഇറാനുമായുള്ള അടുത്ത ഘട്ട ചർച്ചയ്ക്കായി നാളെ യുഎസ് പ്രതിനിധികള്‍ പാകിസ്ഥാനില്‍ എത്തുമെന്ന് സ്ഥിരീകരിച്ച്‌ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാന് ഇത് അവസാന അവസരമാണെന്നും കരാറില്‍ എത്തിയില്ലെങ്കില്‍ ആക്രമിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill