Monday, April 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ;ആദ്യം കൊടിയേറുന്നത് 11 മണിയോടെ തിരുവമ്പാടിയിൽ; തൊട്ടുപിന്നാലെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും; പൂരച്ചമയ പ്രദർശനം ഏപ്രിൽ 24ന്

തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക. ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം. പാറമേക്കാവ് ക്ഷേത്രത്തിൽ രാവിലെ 11ന്...

വെന്തുരുകി പാലക്കാട്..! 40 ഡിഗ്രി ചൂട്; സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കോട്ടയം ജില്ലയില്‍ താപനില 38°C; വൈകീട്ട് മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇന്ന് ജില്ലയില്‍...

ഹോം നഴ്സ് നല്‍കിയ കേക്ക് കഴിച്ചതിന് പിന്നാലെ വയോധികന്റെ മരണം; ഡയറിക്കുറിപ്പുകള്‍ സാക്ഷി; അവകാശികളെ വീട്ടില്‍ നിന്ന് പുറത്താക്കിയതിലും ദുരൂഹത; പോസ്റ്റ്‌മോർട്ടം നടത്താതെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുക്കാൻ ഉത്തരവ്;കൂടത്തായി മോഡൽ...

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മരുമകളുടെ പരാതിയെ തുടർന്ന് കോടതി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവിട്ടു. ചെങ്ങന്നൂര്‍ പുലിയൂര്‍ സ്വദേശി പടിഞ്ഞാറേ പറമ്പില്‍ പുത്തന്‍ വീട്ടില്‍ യേശുദാസിന്റെ (74) മരണത്തിലെ...

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ധനയോഗം;നിങ്ങളുടെ ഇന്ന് (20/04/2026) എങ്ങനെയെന്ന് അറിയണ്ടേ..? ഇന്നത്തെ നക്ഷത്രഫലം അറിയാം

മേടം രാശി മേടം രാശിക്കാർക്ക് ഇന്ന് ആത്മവിശ്വാസം വർദ്ധിക്കുന്ന ദിവസമാണ്. തൊഴില്‍ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാൻ സാധിക്കും. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായിരിക്കും എങ്കിലും അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബാംഗങ്ങളുമായി സന്തോഷകരമായ സമയം ചെലവഴിക്കാൻ...

നിതിൻ രാജിൻ്റെ മരണം: ലോണ്‍ ആപ്പ് നടത്തിപ്പുകാരായ പ്രതികളെ വിശദമായ ചോദ്യം ചെയ്യാൻ പൊലീസ് നീക്കം; ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണത്തില്‍ പിടിയിലായ ലോണ്‍ ആപ്പ് സംഘത്തെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. മൂന്ന് പ്രതികള്‍ക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. ലോണ്‍ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill