ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മുണ്ടത്തിക്കോട് സ്ഫോടനം; പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരം; പൊട്ടിത്തെറിച്ച സ്ഥലത്തെ ബാക്കിയുള്ള സ്ഫോടക ശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും;മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധനകൾ ഇന്ന് മുതൽ നടക്കും

തൃശൂർ: മുണ്ടത്തിക്കോട് സ്ഫോടനത്തിൽ പരിക്കേറ്റ 10 പേരിൽ 4 പേരുടെ നില ഗുരുതരം. കരാറുകാരൻ സതീഷ് വെന്റിലേറ്ററിൽ തുടരുകയാണ്. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധനകൾ ഇന്ന്...

തൃശ്ശൂർ പൂരം നടത്തിപ്പ് തീരുമാനിക്കുന്നതിനുള്ള നിർണായക യോഗം ഇന്ന്; പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നിലപാട് അറിയിക്കും;വെടിക്കെട്ട് ഒഴിവാക്കി ചടങ്ങുകൾ നടത്തണമെന്നാണ് ദേവസ്വങ്ങളുടെ നിലപാട്

തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരം നടത്തിപ്പ് തീരുമാനിക്കുന്നതിനുള്ള നിർണായക യോഗം ഇന്ന്. മന്ത്രി വിഎൻ വാസവന്‍റെ നേതൃത്വത്തിലുള്ള യോഗം ഇന്ന് രാവിലെ 10 മണിക്ക് നടക്കും. പാറമേക്കാവ്, തിരുവമ്പാṣടി ദേവസ്വങ്ങള്‍ യോഗത്തിൽ...

തൊ​ടു​പു​ഴ​യാ​റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​ന്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു മ​രി​ച്ചു;മരിച്ചത് തൊ​ടു​പു​ഴ സ്വദേശി

തൊ​ടു​പു​ഴ: കു​ളി​ക്കാ​നി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​ന്‍ പു​ഴ​യി​ലെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു മ​രി​ച്ചു. തൊ​ടു​പു​ഴ മ​ണ​ക്കാ​ട് കീ​ച്ചേ​രി​ല്‍ (സൗ​പ​ര്‍​ണി​ക) മോ​ഹ​ന്‍​ദാ​സാ​ണ് (69) തൊ​ടു​പു​ഴ​യാ​റി​ലെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ സ്‌​കൂ​ബാ ടീ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ്...

പൊള്ളുന്ന ചൂടിൽ കുടിവെള്ള ക്ഷാമവും കാലിത്തീറ്റയ്‌ക്ക് തീവിലയും; വലഞ്ഞ് ക്ഷീരകർഷകർ;കോട്ടയം ജില്ലയിൽ ചൂടിൽ ചത്തത് 2 പശുക്കൾ

കോട്ടയം : പൊള്ളുന്ന ചൂടിൽ പച്ചപ്പുല്ല് കിട്ടാനില്ല, കാലിത്തീറ്റ വിലയും കുതിക്കുന്നു. ഒപ്പം പാലുത്പാദനവും കുറഞ്ഞതോടെ ഗതികെട്ട അവസ്ഥയിലാണ് ക്ഷീരകർഷകർ. സ്വകാര്യ കമ്പനികളുടെ 50 കിലോഗ്രാം ചാക്ക് കാലിത്തീറ്റയ്ക്ക് 1500 രൂപയ്ക്ക് മുകളിലാണ്...

ലോഡ്ജുകളിൽ യുവതികളുടെ പേരിൽ റൂം എടുത്ത് താമസിച്ച് എംഡിഎംഎ വിൽപന; 108.28 ഗ്രാം എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ മൂന്നു പേര്‍ പൊലീസിന്‍റെ പിടിയില്‍;പ്രതികളിലൊരാൾക്കെതിരെ 12 ഓളം കേസുകൾ

കോഴിക്കോട്: എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ മൂന്നു പേര്‍ പൊലീസിന്‍റെ പിടിയില്‍. ഇരിങ്ങാടന്‍ പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രാസലഹരിയെത്തിക്കുന്ന സംഘമാണ് പിടിയിലായത്. ര ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍...

സമീപകാല അഭിപ്രായങ്ങൾ