ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘സ്ത്രീകള്‍ വളരെ ഈസിയായും കൂളായും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവം’; പ്രസവത്തെക്കുറിച്ചുള്ള വിവാദപരാമര്‍ശം; അഖില്‍ മാരാര്‍ക്കെതിരെ പരാതിയുമായി ഡോക്ടര്‍; പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികള്‍ ആണെന്ന വ്യാജപ്രചാരണം നടത്തിയ അഖില്‍ മാരാര്‍ക്കെതിരെ കര്‍ശന നടപടി...

കൊച്ചി: പ്രസവത്തെക്കുറിച്ചുള്ള നടനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഖില്‍ മാരാരുടെ വിവാദ പരാമര്‍ശത്തിനെതിരെ പരാതിയുമായി വനിതാ ഡോക്ടര്‍. പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികള്‍ ആണെന്ന വസ്തുതാവിരുദ്ധ പരാമര്‍ശം സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ വ്യാജപ്രചാരണം നടത്തിയ...

മ​ത്സ്യ​ല​ഭ്യ​ത കു​റ​ഞ്ഞു; മീനിന്​ തീവില; മ​​ത്തി​​ക്ക് 280-300 രൂ​​പ​​യാ​​യി വർധിച്ചു;അ​​യ​​ല​​യു​​ടെ വി​​ല​ 250 ക​​ട​​ന്നു

കോ​​ട്ട​​യം: പൊള്ളുന്ന ചൂ​​ടി​​ല്‍ മ​​ത്സ്യ​ല​​ഭ്യ​​ത കു​​റ​​ഞ്ഞ​​തോ​​ടെ കു​​തി​​ച്ചു​ക​​യ​​റി മീ​​നു​​ക​​ളു​​ടെ വി​​ല. മ​​ത്തി, അ​​യ​​ല, കി​​ളി​​മീ​​ന്‍ തു​​ട​​ങ്ങി​​യ​​വ ആ​​ഴ​​ക്ക​​ട​​ലി​​ലേ​​ക്ക് നീ​ങ്ങി​യ​തോ​ടെ ഇ​​വ​​യു​​ടെ വ​​ര​​വ് കു​​റ​​ഞ്ഞു. ക​​ട​​ലി​​ല്‍ മീ​​ന്‍​പി​​ടി​​ക്കാ​​ന്‍ പോ​​കു​​ന്ന പ​​ല​​രും വെ​​റും കൈ​​യോ​​ടെ മ​​ട​​ങ്ങേ​​ണ്ട...

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളില്‍ കനത്ത സുരക്ഷ; പോളിംഗ് വെെകിട്ട് ആറ് മണിവരെ

ചെന്നെെ: നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വെെകിട്ട് ആറ് മണിവരെയാണ് പോളിംഗ്. തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലും ഒറ്റഘട്ടമായിയാണ് പോളിംഗ് നടക്കുന്നത്. തമിഴ്നാട്ടില്‍ 234 നിയമസഭ...

കേരളത്തില്‍ വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴ; ശക്തമായ കാറ്റിനും സാദ്ധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും (23/04/2026) 26-ാം തീയതിയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. നാളെയും...

അളവിലേറെ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിൻ്റെ പടക്കനിർമാണശാല ഉടമയായ കോട്ടയം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട്: പാറമേക്കാവിൻ്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. അളവിലേറെ വെടിമരുന്ന് സൂക്ഷിച്ചതിന് കൊല്ലങ്കോട് പൊലീസ് ആണ് കേസെടുത്തത്. കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് കേസ്. മുതലമട വെള്ളാരംകടവിലെ പടക്കനിർമാണശാലയുടെ ഉടമയാണ് ബിനോയ് ജേക്കബ്. ലൈസൻസില്‍...

സമീപകാല അഭിപ്രായങ്ങൾ