മുണ്ടക്കയം: ഹോളി ട്രിനിറ്റി സി എസ്.ഐ പള്ളിയുടെ 175-ാം വാർഷികത്തോടനുബന്ധിച്ചു നടപ്പാക്കിയ ഹെൻറി ബേക്കർ ജൂനിയർ ഹെറിറ്റേജ് സെന്റർ ആൻഡ് ജോർജ് വില്യംസ് റസിഡൻസിന്റെ പ്രതിഷ്ഠാശുശ്രൂഷ നാളെ നടക്കും.
പദ്ധതിയിലൂടെ 8 വീടു...
തൃശൂര്‍: തൃശൂരില്‍ സോഡാ കുപ്പിയില്‍ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തി.
വെള്ളാങല്ലൂരിലാണ് സംഭവം. സോളാര്‍ നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ക്കാണ് ജീരക സോഡ കുപ്പിയില്‍ നിന്ന് പാമ്പിനെ കിട്ടിയത്.
ബോട്ടില്‍ തുറന്ന ഉടന്‍തന്നെ ശ്രദ്ധയില്‍...
കോട്ടയം: ആത്മ ഫിലിം സൊസൈറ്റിയും കെപിഎൽ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന
പ്രതിമാസം ചലച്ചിത്ര പ്രദർശനം സണ്ണി ജോസഫ് (ക്യാമറ മാൻ )ഉദ്ഘാടനം ചെയ്തു.
എബ്രഹാം ഇട്ടിച്ചെറിയ, ജോയ് തോമസ് ജൂബിലി, ആർട്ടിസ്റ്റ്...
തിരുവനന്തപുരം: സിപിഎമ്മിന് പരാജയഭീതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ആ പരാജയ ഭീതിയാണ് ബിജെപി പ്രവർത്തകരെ ആക്രമിക്കുന്ന തരത്തിലേക്ക് മാറിയത്.
പ്രവർത്തകരെ പോലീസ് ആക്രമിച്ചാല്‍ നോക്കി ഇരിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ശ്രീലേഖക്കും...
തിരുവനന്തപുരം: കടുത്ത ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി.
രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി...
സമീപകാല അഭിപ്രായങ്ങൾ