കാസർകോട്: ട്രെയിൻ കടന്നു പോകുന്നതിനിടയില്‍ കാറ്റടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു.
ചെങ്കള നാലാംമൈല്‍ തൈവളപ്പിലെ താഹിർ നജാത്ത്-ആസിയ ദമ്പതികളുടെ മകള്‍ മറിയം നവാല്‍ ആണ് മരിച്ചത്.
ഏപ്രില്‍ 18ന് വൈകുന്നേരം മൊഗ്രാല്‍,...
കണ്ണൂർ: അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചതിനെ തുടർന്ന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. വളപട്ടണം പൊലീസ് 10 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
കീച്ചേരി പാലോട്ടുകാവ് ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കരിമരുന്ന് പ്രയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്....
തൃശൂര്‍: പൂരത്തിനോടനുബന്ധിച്ച് പൂരനഗരിയില്‍ വരുന്ന ജനങ്ങള്‍ക്ക് കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യുന്നവരും സന്നദ്ധ സംഘടനകളും ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും എടുക്കേണ്ടതാണെന്ന് ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍ അറിയിച്ചു.
ദാഹജലം വിതരണം ചെയ്യുന്നവര്‍ ശുദ്ധജലം മാത്രം...
കൊല്ലം: വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനിൽ രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവ് (12) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്.
സംഭവസമയത്ത് ആദിദേവിന്റെ സഹോദരി ആർദ്ര മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരനെ...
സമീപകാല അഭിപ്രായങ്ങൾ