ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നിതിന്‍ രാജിന്റെ മരണം; കേസില്‍ വാദം പൂര്‍ത്തിയായി, അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഈ മാസം 25-ന്

തിരുവനന്തപുരം: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് മരിച്ച സംഭവത്തില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഈ മാസം 25-ന്.കേസില്‍ വാദം പൂര്‍ത്തിയായി. 'ദാറ്റ് ഇഡിയറ്റ് സിമ്പതിക്ക് വേണ്ടി ചാടി' എന്ന് വകുപ്പ് മേധാവി എം...

ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം: ചികിത്സ പിഴവില്ലെന്ന് താലൂക്ക് ആശുപത്രി; രക്തം പത്ത് മിനിറ്റിൽ കട്ടപിടിച്ചതിനാൽ ആന്റി വെനം നൽകിയില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ട് വയസുകാരൻ മരിച്ച സംഭവത്തിൽ ഉയർന്ന ആരോപണങ്ങൾ തള്ളി ചിറയിൻകീഴ് താലൂക്ക് ആശുപത്രി അധികൃതർ. ചികിത്സയിൽ പിഴവൊന്നും ഉണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ എന്താണ് കടിച്ചതെന്ന്...

‘ഒറ്റയാളിനെ കൊണ്ട് നാടുമുഴുവൻ നാറും’; കെ പി ശശികലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി

കൊച്ചി: ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി കെ പി ശശികലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. ചിക്കന്‍ മസാല നല്ലതാണ്, പായസത്തിലിടരുതെന്ന കെ പി ശശികലയുടെ നന്ദഗോവിന്ദം ഭജന്‍സിനെതിരായ പരാമര്‍ശത്തിനെതിയാണ്...

കോട്ടയം കോതനല്ലൂരിൽ വീടും സ്‌ഥലവും ജപ്തി ചെയ്‌തു വീട്ടുകാരെ ഇറക്കിവിട്ട ശേഷം വീട് ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചു നിരത്തി ബാങ്കിന്റെ കൊടുംക്രൂരത.

കടുത്തുരുത്തി: കോതനല്ലൂരിൽ വീടും സ്‌ഥലവും ജപ്തി ചെയ്‌തു വീട്ടുകാരെ ഇറക്കിവിട്ട ശേഷം വീട് ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചു നിരത്തി ബാങ്കിന്റെ കൊടുംക്രൂരത. കടുത്തുരുത്തി അർബൻ ബാങ്കാണു ഹൈക്കോടതി ഉത്തരവിൻ്റെ മറവിൽ ജപ്തി നടപടി...

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ കുടുംബനാഥൻ ആത്മഹത്യ ചെയ്ത സംഭവം; കടം വാങ്ങിയത് 15000 രൂപ, 3.5 ലക്ഷം രൂപ തിരിച്ചുചോദിച്ചെന്ന് കുടുംബത്തിന്റെ ആരോപണം: ശബ്ദസന്ദേശം പുറത്ത്

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ കുടുംബനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുറ്റിക്കാട്ടൂർ സ്വദേശിയായ കൃഷ്ണൻ മരിച്ചത് ഈ മാസം ആറിനാണ്. മരിക്കുന്നതിനു മുൻപ് കൃഷ്ണൻ മകന് അയച്ച ശബ്ദ സന്ദേശമാണ് പുറത്ത് വന്നിട്ടുള്ളത്. ബ്ലേഡ്...

സമീപകാല അഭിപ്രായങ്ങൾ