Thursday, April 23, 2026

അസിസ്റ്റന്റ് മാനേജരായ യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു; കാരണം വ്യക്തമല്ല; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Spread the love

തിരുവനന്തപുരം: പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.

video
play-sharp-fill

വട്ടപ്പാറ സ്വദേശിയായ മഹേഷ് മോഹൻ ആണ് മരിച്ചത്. പട്ടം മാക്‌സിലെ അസിസ്റ്റന്റ് മാനേജറായിരുന്നു.

മഹേഷ് കെട്ടിടത്തില്‍ നിന്ന് ചാടാനുള്ള കാരണം വ്യക്തമല്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group