Tuesday, April 21, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഷെൽ മത്സ്യങ്ങൾ കഴിക്കുന്നവർക്ക് മുന്നറിയിപ്പ്! കല്ലുമക്കായ, കക്ക തുടങ്ങിയ ഷെല്‍ ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങളിലും ചിലതരം മീനുകളിലും വിഷാംശത്തിന് സാധ്യത

കല്ലുമക്കായ, കക്ക തുടങ്ങിയ ഷെല്‍ ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങളിലും ചിലതരം മീനുകളിലും വിഷാംശത്തിനു സാധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെകേ്‌നാളജി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. വിഴിഞ്ഞത്ത് ഹോട്ടലില്‍നിന്നു കടല്‍ വിഭവങ്ങള്‍ കഴിച്ചതിനെത്തുടര്‍ന്ന് ഒരു...

കേരളത്തിൽ അൾട്രാവയലറ്റ് വികിരണം വർധിക്കുന്നു, കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന യുവി സൂചിക; പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ...

ലോൺ ആപ്പ് സംഘത്തിൻ്റെ ചതിയിൽപ്പെട്ട് യുവാവ് ജീവനൊടുക്കി; എന്നിട്ടും കുടുംബത്തെ വേട്ടയാടി സംഘം; പിതാവിന്റെയും ഭാര്യയുടെയും ഫോണിലേക്ക് നിരന്തരം ഭീഷണി സന്ദേശങ്ങൾ; നിയമപോരാട്ടം നടത്താനൊരുങ്ങി കുടുംബം

പത്തനംതിട്ട: ലോണ്‍ ആപ്പിൻ്റെ കെണിയില്‍പ്പെട്ട് യുവാവിന്റെ ജീവൻ നഷ്ടമായിട്ടും കുടുംബത്തെ വേട്ടയാടി നിഗൂഢ സംഘം. മൂന്നാഴ്ച മുൻപ് മുംബൈയില്‍ വെച്ചാണ് പത്തനംതിട്ട കുമ്പഴ സ്വദേശി ദേവനാഥ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചപ്പോഴും അവർ പിന്തുടർന്നെത്തിയെന്നാണ് ദേവനാഥിന്‍റെ...

‘ഇതാണ് മാറ്റത്തിനുള്ള ശരിയായ സമയം’; ആപ്പിള്‍ സിഇഒ ടിം കുക്ക് രാജിവച്ചു, ഇനി നയിക്കാൻ ജോണ്‍ ടെര്‍നസ്

ആപ്പിള്‍ സിഇഒ ടിം കുക്ക് രാജിവെച്ചു. ഹാർഡ്‌വെയർ എഞ്ചിനിയറിങ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായ ജോണ്‍ ടെർനസാണ് ആപ്പിളിന്റെ പുതിയ സിഇഒ. സ്ഥാനമൊഴിയുന്ന ടിം കുക്ക് ആപ്പിളിന്റെ എക്സിക്യൂട്ടിവ് ചെയർമാനായി തുടരും. രാജി തീരുമാനം പ്രഖ്യാപിച്ച്‌...

നിതിൻ രാജിൻ്റെ മരണം; ഇന്നും പിതാവിൻ്റെ മൊഴി രേഖപ്പെടുത്തും; കുടുംബം ഇന്ന് കോളേജിലെത്തും

തിരുവനന്തപുരം: ഇന്നലെ നിതിന്‍രാജിന്റെ പിതാവ് സിറ്റി പോലീസ് കമ്മീഷണറുമായി കുടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ നിതിന്റെ മരണത്തിന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന് ചികിത്സാപിഴവ് ഉണ്ടായതായും പറഞ്ഞിരുന്നു. കൃത്യസമയത്ത് ചികിത്സ നല്‍കുന്ന കാര്യത്തില്‍ ആശുപത്രിക്ക് വീഴ്ചപറ്റിയെന്നാണ് ആരോപണം....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill