Tuesday, April 21, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

റിസര്‍വ് ബാങ്കില്‍ ജൂനിയര്‍ എഞ്ചിനീയര്‍; അരലക്ഷത്തിനടുത്ത് ശമ്പളം; അപേക്ഷ മെയ് ആറ് വരെ

ഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാൻ അവസരം. ജൂനിയർ എഞ്ചിനീയർ (സിവിൽ/ ഇലക്‌ട്രിക്കൽ) തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവർ മെയ് 6ന് മുൻപായി അപേക്ഷിക്കണം. തസ്തികയും ഒഴിവുകളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ...

ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിലെ ദുരൂഹത; ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും

ചെങ്ങന്നൂർ: വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഇന്ന് കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്തും. പുലിയൂർ സ്വദേശി യേശുദാസിന്‍റെ മൃതദേഹമാണ് പള്ളി കല്ലറ പൊളിച്ച് പുറത്തെടുക്കുന്നത്. മാർച്ച് 20നാണ് ചെങ്ങന്നൂർ പുലിയൂർ...

ശബരിമല സ്വര്‍ണപാളികേസ്; പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു; തിരുവാഭരണം കമ്മീഷണറുടെ മൊഴി നിര്‍ണായകം

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് 2025ലെ സ്വർണപാളി കൊണ്ടുപോയതിലും എസ്‌ഐടി അന്വേഷണം. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ദേവസ്വം ബോർഡ് അംഗമായിരുന്ന...

ശബരിമല യുവതി പ്രവേശന കേസ്; സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും; സംസ്ഥാന സർക്കാരിന്‍റെ വാദവും ഇന്നുണ്ടായേക്കും

ഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും. സംസ്ഥാന സർക്കാരിന്‍റെ വാദവും ഇന്നുണ്ടായേക്കുമെന്നാണ് കരുതുന്നത്. ശബരിമലക്കേസില്‍ ആറാം ദിവസത്തെ വാദത്തിലേക്കാണ് സുപ്രീംകോടതി കടക്കുന്നത്. കഴിഞ്ഞ...

വയോധികയെ ആള്‍ മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കാല്‍ വഴുതി വീണതെന്ന് പ്രാഥമിക നിഗമനം

കൊല്ലം: വയോധികയായ വീട്ടമ്മയെ വീടിനു സമീപമുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ കരവാളൂര്‍ തിരുവഴിമുക്ക് സ്വദേശിയായ സരള (70) യെ ആണ് വീടിനോട് ചേര്‍ന്നുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill