Sunday, April 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘ഞാൻ ഡ്രെെവ് ചെയ്തിട്ട് ഇതുവരെ ഒരു സെെക്കിളില്‍ പോലും ഇടിച്ചിട്ടില്ല’; ശാസ്‌ത്രീയ പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച്‌ മണിയൻപിള്ള രാജു

കണ്ണൂർ: താൻ ഓടിച്ച കാറും ബെെക്കുമായി കൂട്ടിയിടിച്ച്‌ യുവാക്കള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ശാസ്‌ത്രീയ പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച്‌ നടൻ മണിയൻപിള്ള രാജു. അപകടസമയത്ത് മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്‌ത്രീയ പരിശോധനാഫലത്തില്‍ തെളിഞ്ഞിരുന്നു. ഭയങ്കര...

 മധ്യകേരളത്തിന് ആശ്വസിക്കാം: ഏപ്രില്‍ 21, 22 തീയതികളില്‍ മധ്യ ജില്ലകളിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ കുറച്ചു മഴ കിട്ടും.

കോട്ടയം: മധ്യകേരളത്തിന് ആശ്വസിക്കാം.ഏപ്രില്‍ 21, 22 തീയതികളില്‍ മധ്യ ജില്ലകളിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ കുറച്ചു വേനല്‍ മഴ ലഭിക്കുമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. പക്ഷേ, ചൂടു കുറയ്ക്കാന്‍ പര്യാപ്തമായ മഴ ലഭിക്കാന്‍ ഇടയില്ലെന്നു കാലാവസ്ഥാ...

സോഷ്യൽ മീഡിയ താരം അലിൻ ജോസ് പെരേരയെ വിളിച്ചുവരുത്തി അപമാനിച്ചതായി പരാതി; കൊണ്ടോട്ടിയിൽ ഷർട്ട് ഊരിപ്പിച്ച് റോഡിലൂടെ നടത്തിയെന്ന് ആരോപണം; സോഷ്യൽമീഡിയയിൽ ചർച്ച

സോഷ്യൽമീഡിയ താരം അലൻ ജോസ് പെരേരയെ മലപ്പുറത്ത് അപമാനിച്ചതായി സോഷ്യൽമീഡിയയിൽ ചർച്ച. മലപ്പുറം കൊണ്ടോട്ടിയിൽ വിവാഹ ആഘോഷങ്ങൾക്കായി ക്ഷണിച്ചുവരുത്തി അലൻ ജോസിനെ ആളുകൾക്ക് മുന്നിൽ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇത് സംബന്ധിച്ച്...

കാലടി സര്‍വകലാശാലയിലെ ഗവര്‍ണറുടെ പരിപാടിക്ക് വേണ്ടി ഇറക്കിയ വിവാദ സര്‍ക്കുലര്‍ പിൻവലിച്ചു; ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലറാണ് പിൻവലിച്ചത്

എറണാകുളം: ഗവർണറുടെ പരിപാടിക്ക് വേണ്ടി ഇറക്കിയ വിവാദ സർക്കുലർ പിൻവലിച്ച്‌ കാലടി സർവകലാശാല. ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നും പ്രസംഗം അവസാനിക്കുമ്പോള്‍ കയ്യടിക്കണമെന്നുമടക്കമുള്ള വിവിധ നിർദേശങ്ങളാണ് സർക്കുലറിലുണ്ടായിരുന്നത്. ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ...

ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പർശിച്ചു; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെതിരെ കേസ്; മുമ്പും സമാനകേസുകളിൽ പ്രതി

കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പർശിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും പണം വാങ്ങി വഞ്ചിച്ചുവെന്നും യുവതിയുടെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill