Spread the love

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയില്‍ കൈയിലിരുന്ന് ഗുണ്ട് പൊട്ടി യുവാവിന് ദാരുണാന്ത്യം.

video
play-sharp-fill

വെള്ളപ്പാംതൊടി സ്വദേശി ദിലീപാണ് മരിച്ചത്. പൊള്ളലേറ്റ ഉടൻ തന്നെ ദിലീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.