Tuesday, April 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

രോഗിയുമായി പോയ ആംബുലൻസിനെ വഴിതടഞ്ഞ് കാറില്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവം; കാര്‍ ഉടമയുടെ ലൈസൻസ് ആറ് മാസത്തേയ്ക്ക് സസ്പെന്റ് ചെയ്തു

കൊല്ലം: രോഗിയുമായി പോയ ആംബുലൻസിനെ വഴിതടഞ്ഞ് കാറില്‍ അഭ്യാസ യാത്ര നടത്തിയതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. കാർ ഉടമയുടെ ലൈസൻസ് ആറ് മാസത്തേയ്ക്ക് സസ്പെന്റ് ചെയ്തു. മൈലക്കോട് സ്വദേശി ഫിർദോസ് ആണ്...

ട്രംപിന്റെ ഉപരോധത്തിന് പുല്ലുവില; ചൈനീസ് കപ്പലിന് പിന്നാലെ ഹോര്‍മുസ് കടന്ന് മൂന്ന് കപ്പലുകള്‍

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ആദ്യദിനം തന്നെ കടലിടുക്ക് കടന്ന് മൂന്ന് കപ്പലുകള്‍. അമേരിക്കന്‍ ഉപരോധം നിലനില്‍ക്കെ, ചൈനീസ് എണ്ണക്കപ്പലുകള്‍ക്ക് പിന്നാലെ മറ്റ് കപ്പലുകള്‍ കൂടി ഹോര്‍മുസ്...

കറുകച്ചാൽ ‘ഉള്ളാട്ട് ഫിനാൻസ്’ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ

കോട്ടയം: കറുകച്ചാൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ‘ഉള്ളാട്ട് ഫിനാൻസ്’ എന്ന സ്ഥാപനത്തെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാമ്മൂട്, ദൈവംപടി,പാറയിൽ വീട്ടിൽ...

പേട്രിയറ്റ് സിനിമയുടെ വിലക്ക് നീക്കി; സര്‍ക്കുലറിലൂടെ അറിയിച്ച്‌ ഫിയോക്

തിരുവനന്തപുരം: മമ്മൂട്ടി-മോഹൻലാല്‍ ചിത്രം പേട്രിയറ്റിന് ഫിയോക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി. നിർമ്മാതാവ് ആൻ്റോ ജോസഫും തിർമ്മാതാക്കളുടെ സംഘടനാപ്രതിനിധികളും ഫിയോക്കുമായി നടന്ന ചർച്ചയിലാണ് തർക്ക പരിഹാരമായത്. നിർദ്ദേശങ്ങള്‍ ഫിയോക്ക് സർക്കുലറിലൂടെ അറിയിച്ചു. തിയറ്ററില്‍ നിന്നുള്ള സിനിമയുടെ കളക്ഷന്‍റെ...

നിതിൻ രാജിന്റെ ആത്മഹത്യ: പ്രിൻസിപ്പാളിന്റെ മുറിയിലെ സിസിടിവി പരിശോധിക്കണം; ഡോ. റാമിനെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണവുമായി കുടുംബം

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ ആരോപണവുമായി കുടുംബം. ആരോപണ വിധേയനായ ഡോ. റാമിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് നിതിന്റെ സഹോദരീഭർത്താവ് അശോക്. തെളിവുകള്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill