Tuesday, April 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ചങ്ങനാശേരിയിൽ ദന്ത ഡോക്ടർമാരായ ദമ്പതികൾ തമ്മിലടിച്ചു: ഭാര്യയ്ക്ക് കത്രികയ്ക്ക് കുത്തേറ്റു.

ചങ്ങനാശേരി: ദന്തഡോക്ടർമാരായ ദമ്പതിമാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഭാര്യയ്ക്ക് കുത്തേറ്റു. കത്രിക ഉപയോഗിച്ച്‌ തലയിലും കൈയിലും കാലിലും കുത്തേറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം മാമ്മൂട് മനയ്ക്കപ്പാടം കുത്തുകല്ലുങ്കല്‍ ബോബി ജോർജ് അലക്‌സിന്റെ ഭാര്യ...

ഫുട്ബോൾ കളിക്കിടെ പന്ത് എടുക്കാനിറങ്ങി 40 അടി ആഴമുള്ള നിര്‍മാണ കിണറ്റില്‍ വീണ് 14കാരന്‍; രക്ഷിക്കാനിറങ്ങിയയാളും കുടുങ്ങി, അഗ്‌നിരക്ഷാസേനയുടെ സമയോചിത ഇടപെടലില്‍ ഇരുവർക്കും പുതുജീവൻ 

മലപ്പുറം:ഫുട്ബോൾ കളിക്കുന്നതിനിടെ കിണറ്റില്‍ വീണ 14കാരനെയും, രക്ഷിക്കാനിറങ്ങി കുടുങ്ങിയ മറ്റൊരാളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ചുങ്കത്തറ മാമ്ബൊയില്‍ സ്വദേശിയായ അദിനാനാണ് അപകടത്തില്‍പെട്ടത്. ഗ്രൗണ്ടില്‍നിന്ന് പുറത്തേക്കുപോയ പന്ത് എടുക്കുന്നതിനിടെ നിര്‍മാണത്തിലിരുന്ന ഏകദേശം നാല്‍പ്പതടിയിലേറെ ആഴമുള്ള കിണറ്റിലേക്ക് കുട്ടി...

കോട്ടയം മെഡിക്കൽ കോളജിലെ രോഗികൾക്ക് ആവശ്യമായ പായ, തലയിണ, ബെഡ് ഷീറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓപ്പൺ കബോർഡിൽ സൗജന്യം.

മുടിയൂർക്കര: മുടിയൂര്ക്കര തിരുക്കുടുംബ പള്ളിയുടെ ആഭിമുഖ്യത്തില് കോട്ടയം മെഡിക്കല് കോളജ് ജംഗ്ഷനില് ഓപ്പണ് കബോര്ഡ് പ്രവര്ത്തനമാരംഭിച്ചു. ആര്ച്ച്‌ബിഷപ് മാര് തോമസ് തറയില് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്ബില് അധ്യക്ഷത വഹിച്ചു. മെഡിക്കല് കോളജില്...

കാസര്‍കോട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മരണകാരണം വ്യക്തമല്ല; അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: പൊയിനാച്ചി ഞാണിക്കാലില്‍ പാലത്തിന് താഴെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ഡലിപ്പാറ സ്വദേശി കബീർ (38) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മരണകാരണം സംബന്ധിച്ച്‌ നിലവില്‍ വ്യക്തതയില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ...

ഭാരതീയ ദളിത് കോൺഗ്രസ്‌ പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അംബേദ്കർ ജയന്തി ആഘോഷം ചാണ്ടി ഉമ്മൻ എം എൽ എ ഉത്ഘാടനം ചെയ്തു: കെ.പി. സി. സി. ജനറൽ സെക്രട്ടറി...

പാമ്പാടി: ഭാരതീയ ദളിത് കോൺഗ്രസ്‌ പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 135 മത് അംബേദ്കർ ജയന്തി ആഘോഷം സംഘടിപ്പിച്ചു. ചാണ്ടി ഉമ്മൻ എം എൽ എ ഉത്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി എൻ....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill