കോട്ടയം മെഡിക്കൽ കോളജിലെ രോഗികൾക്ക് ആവശ്യമായ പായ, തലയിണ, ബെഡ് ഷീറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓപ്പൺ കബോർഡിൽ സൗജന്യം.

Spread the love

മുടിയൂർക്കര: മുടിയൂര്ക്കര തിരുക്കുടുംബ പള്ളിയുടെ ആഭിമുഖ്യത്തില് കോട്ടയം മെഡിക്കല് കോളജ് ജംഗ്ഷനില് ഓപ്പണ് കബോര്ഡ് പ്രവര്ത്തനമാരംഭിച്ചു.

video
play-sharp-fill

ആര്ച്ച്‌ബിഷപ് മാര് തോമസ് തറയില് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്ബില് അധ്യക്ഷത വഹിച്ചു.

മെഡിക്കല് കോളജില് വരുന്ന രോഗികള്ക്ക് ആവശ്യമായ പായ, തലയിണ, ബെഡ് ഷീറ്റ് ഉള്പ്പെടെയുള്ള സാധനങ്ങള് 24 മണിക്കൂറും കബോര്ഡില് സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തില് മെഡിക്കല്‍ കോളജ് ആർഎംഒ ഡോ. സാം ക്രിസ്റ്റി മാമ്മന്, കൈക്കാരന്മാര്, വിവിധ സംഘടനാ ഭാരവാഹികള് എന്നിവര് പ്രസംഗിച്ചു.