Saturday, April 11, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കാമുകനൊപ്പം ജീവിക്കാൻ പെൺകുട്ടിക്ക് കോടതി അനുമതി നൽകി;പിന്നാലെ കോടതി പരിസരത്ത് കയ്യാങ്കളിയും കൂട്ടത്തല്ലും;താമരശ്ശേരിയിൽ വൻ സംഘർഷം

താമരശ്ശേരി: കാമുകനൊപ്പം ജീവിക്കാൻ പെൺകുട്ടിക്ക് അനുമതി നൽകിയതിന് പിന്നാലെ താമരശ്ശേരി കോടതി പരിസരത്ത് കയ്യാങ്കളിയും കൂട്ടത്തല്ലും. കോടതി വിധിയ്ക്ക് ശേഷം പുറത്തെത്തിയ പെൺകുട്ടിയെ യുവാവിനൊപ്പം പോകാൻ ബന്ധുക്കൾ അനുവദിക്കാത്തതിനെ തുടർന്നാണ് സംഘർഷം നടന്നത്....

വോട്ട് ചെയ്ത് കഴിഞ്ഞ് വാഗ്‌ദാനം ചെയ്ത ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി കന്നിവോട്ടര്‍

കല്‍പ്പറ്റ: വോട്ട് ചെയ്ത ശേഷം കന്നിവോട്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത മധുരം ലഭിച്ചില്ലെന്ന പരാതിയുമായി യുവാവ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നിവോട്ടറാണ് ഹല്‍വ കിട്ടാത്തതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ...

കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക്; 20,400 മെട്രിക് ടണ്‍ എല്‍പിജിയുമായി ‘ജഗ് വിക്രം’ ഹോര്‍മുസ് കടന്നു

ഡല്‍ഹി: ഇന്ധന പ്രതിസന്ധിക്കിടെ കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക്. 20,400 മെട്രിക് ടണ്‍ എല്‍പിജിയുമായി ജഗ് വിക്രം കപ്പല്‍ ഹോർമുസ് കടന്നു. 24 നാവികരും കപ്പലിലുണ്ട്. ഏപ്രില്‍ 15ന് കപ്പല്‍ മുംബൈ തീരത്തെത്തും. എല്‍പിജി വിതരണം സാധാരണ...

കോഴിക്കോട് ഓടിക്കൊണ്ടിരിക്കുകയായിരുന്ന സ്വകാര്യ ബസിന് തീപ്പിടിച്ചു; സിഎൻജി സിലിണ്ടറുകൾ കാലിയായതിനാൽ വൻ ദുരന്തം ഒഴിവായി

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുകയായിരുന്ന സ്വകാര്യ ബസിന് തീപ്പിടിച്ചു. കോഴിക്കോട് മാങ്കാവ് - പന്തീരാങ്കാവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലാണ് അപകടമുണ്ടായത്. വാഹനത്തില്‍ നിന്നും പുക ഉയര്‍ന്ന ഉടന്‍ തന്നെ ജീവനക്കാരും യാത്രക്കാരും പുറത്തേക്ക് ഇറങ്ങിയതിനാല്‍...

‘ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഒരു ജനാധിപത്യ ഉത്സവം’; ലോകത്തിന് മാതൃകയെന്ന് വിദേശ പ്രതിനിധികള്‍

ഡൽഹി: കേരളം, പുതുച്ചേരി, അസം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ലോകശ്രദ്ധ ലഭിച്ചതായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. 22 രാജ്യങ്ങളില്‍ നിന്നുള്ള 38 പ്രതിനിധികള്‍ ഇലക്ഷൻ കമ്മീഷൻ്റെ ഇൻ്റർനാഷണല്‍ ഇലക്ഷൻ വിസിറ്റേഴ്സ് പ്രോഗ്രാമിൻ്റെ 2026-ലെ പതിപ്പിൻ്റെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill