Monday, April 6, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സമയം നീട്ടി; ബിഎസ്എൻഎൽ എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്മെന്റ് ഏപ്രിൽ 15 വരെ അപേക്ഷിക്കാം

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ൽ സീനിയർ എക്‌സിക്യൂട്ടീവ് ട്രെയിനി പോസ്റ്റിലേക്ക് നടക്കുന്ന റിക്രൂട്ട്മെന്റ് ഏപ്രിൽ 15 വരെ നീട്ടി. ആകെ 120 ഒഴിവുകളാണ് വന്നിട്ടുള്ളത്. ടെലികോം & ഫിനാൻസ് സ്ട്രീമുകളിലാണ്...

‘പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടി പി രാമകൃഷ്ണൻ; ‘ചട്ടലംഘനം നടത്തിയിട്ടില്ല

കോഴിക്കോട്: അനൗണ്‍സ്മെന്റ് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാർഥി ടി പി രാമകൃഷ്ണൻ. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മതസ്പർദ്ധ ഉണ്ടാക്കുന്ന അനൗണ്‍സ്മെന്റ് ഉണ്ടായിട്ടില്ലെന്നും രാമകൃഷ്ണൻ മറുപടിയില്‍ പറയുന്നു. പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് ഏറെ...

യുദ്ധ പ്രതിസന്ധിയില്‍ കുതിച്ചുയര്‍ന്ന് എണ്ണവില; ഒറ്റ രാത്രിയില്‍ ഉയര്‍ന്നത് 2.2 ശതമാനം; ഹോര്‍മൂസ് കടന്ന് രണ്ട് എണ്ണടാങ്കറുകള്‍

ഡൽഹി: പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയില്‍ കുതിച്ചുയർന്ന് എണ്ണവില. ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.4 ഡോളർ ഉയർന്ന് 111.43ല്‍ എത്തി. 2.2 ശതമാനമാണ് ഒറ്റ രാത്രിയില്‍ ഉയർന്നത്. അതേസമയം, ഹോർമുസ് കടലിടുക്ക് കടന്ന...

കിറ്റിൽ വെട്ടിലായി ബിജെപി;വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷത്തിൽ കേസെടുത്ത് പൊലീസ്; ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി; കോടതി ഇന്നു വാദം കേൾക്കും

തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ കോടതിയുടെ അനുമതി തേടി പൊലീസ്. എഫ്.ഐ.ആറിൽ തുടർനടപടിയ്ക്ക് വേണ്ടിയാണ് പൊലീസ് അനുമതി തേടിയത്. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. കോടതി ഇന്നു വാദം...

രണ്ടുമണിക്കൂറുകൊണ്ട് മലകയറി വരാൻ പ്ലാൻ ഇട്ടു; പക്ഷെ മൂന്നുരാത്രിയും രണ്ടുപകലും കൊടും കാട്ടിൽ;തുണയായത് വർഷങ്ങളായുള്ള ട്രക്കിങ് പരിചയവും മനോബലവും; ഇത് സൂപ്പർ ശരണ്യ

ബെംഗളൂരു: ട്രക്കിങ്ങിനെ പ്രണയിച്ച ടെക്കിയായ ശരണ്യക്ക് മലമുകളിൽനിന്ന് രക്ഷപ്പെടാൻ കരുത്തായത് അനുഭവസമ്പത്തും തെളിനീരുറവയും. കുടകിലെ ഉയർന്ന പ്രദേശങ്ങളിലൊന്നായ തടിയൻഡമോൾ മലമ്പ്രദേശത്താണ് വ്യാഴാഴ്ച ഉച്ചയോടെ ട്രക്കിങ്ങിനിടെ കോഴിക്കോട് നാദാപുരം സ്വദേശി ജി.എസ്. ശരണ്യയെ കാണാതായത്....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill