Saturday, April 4, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കാര്യവിജയം, അവിചാരിത നേട്ടം,മത്സരവിജയം,ആരോഗ്യം, ഉപയോഗസാധനലാഭം, അംഗീകാരം, നിങ്ങളുടെ ഇന്ന് (04/04/2026) എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ നക്ഷത്രഫലം അറിയാം

മേടം:രാശി (മാർച്ച്‌ 21-ഏപ്രില്‍ 19)ഇന്ന് സാമ്പത്തിക കാര്യങ്ങള്‍ ചർച്ച ചെയ്യാൻ വളരെ അനുയോജ്യമായ ദിവസമാണ്. പ്രത്യേകിച്ച്‌ കുടുംബം, വീട് എന്നിവയുമായി ബന്ധപ്പെട്ട പങ്കുവെച്ച സ്വത്തുക്കള്‍, നികുതി, കടം, ഇൻഷുറൻസ് തുടങ്ങിയ വിഷയങ്ങളില്‍ അനുകൂലമായ...

എഫ്‌സിആർഎ ബിൽ ; ക്രൈസ്തവ സഭകളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു; സഭയുടെ പരാതികൾ ഗൗരവമായി പരിഗണിക്കുമെന്നും തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി

തിരുവനന്തപുരം: എഫ്.സി.ആർ.എ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കിരൺ റിജിജു അറിയിച്ചു. തിരുവനന്തപുരത്തെ വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക്...

ഇന്ധന പ്രതിസന്ധിക്കിടെ ഒരു കപ്പല്‍ കൂടി ഇന്ത്യൻ തീരത്തേക്ക്; എത്തുന്നത് ഏഴാമത്തെ എല്‍പിജി ടാങ്കർ; റഷ്യൻ എണ്ണ കൂടുതല്‍ ഇറക്കുമതി ചെയ്യാനുള്ള ചര്‍ച്ചകള്‍ തുടങ്ങി

ഡല്‍ഹി: ഇന്ധന പ്രതിസന്ധിക്കിടെ ഒരു കപ്പല്‍ കൂടി ഇന്ത്യൻ തീരത്തേക്ക്. ഹോർമൂസ് കടക്കുന്ന ഏഴാമത്തെ എല്‍പിജി ടാങ്കറാണ് ഇന്ത്യയിലേക്കെത്തുന്നത്. ഗ്രീൻ സാൻവിയെന്ന ടാങ്കറായിരിക്കും എത്തുക. പ്രതിസന്ധി മറികടക്കുന്നതിനായി റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി...

ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; പ്രതി ഒളിവില്‍

പാലക്കാട്: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍. മണ്ണാർക്കാട് കോടതിയാണ് ഹർജി പരിഗണിക്കുക. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം, താമസസ്ഥലത്ത് അതിക്രമിച്ചു കയറി...

‘അതേ പേരില്‍ തന്നെ ബാലറ്റില്‍ ഉള്‍പ്പെടുത്തണം’; ആവശ്യവുമായി ഇന്ന് വീണ്ടും വരണാധികാരിക്ക് മുന്നിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍

കൊച്ചി: തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായർ അതേ പേരില്‍ തന്നെ ബാലറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഇന്ന് വീണ്ടും വരണാധികാരിക്ക് മുന്നിലെത്തും. ഹൈക്കോടതി നിർദേശപ്രകാരമാണ് അഞ്ജലി നായർ വീണ്ടും വരണാധികാരിക്ക് മുന്നിലെത്തുന്നത്. സ്ഥാനാർത്ഥിയുടെ ആവശ്യം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill