Wednesday, March 25, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നട്ടാശേരി വലിയപറമ്പിൽ മോഹനൻ നായർ (75) അന്തരിച്ചു

കോട്ടയം : നട്ടാശേരി വലിയപറമ്പിൽ മോഹനൻ നായർ (75) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ ആശ, അനൂപ്

താനൂരിന് പകരം തിരൂർ; കപ്പിനും സോസറിനും പകരം അരിവാൾ ചുറ്റിക നക്ഷത്രം; വി.അബ്ദുറഹിമാൻ ഇത്തവണ മത്സരിക്കുക സിപിഐഎമ്മിന്റെ ഭാഗമായി അരിവാൾ ചുറ്റിക നക്ഷത്രത്തിൽ

മലപ്പുറം: തിരൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായ കായികമന്ത്രി വി അബ്ദുറഹിമാൻ ഇത്തവണ മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തിൽ. കഴിഞ്ഞ തെരഞ്ഞടുപ്പുകളിലെല്ലാം കപ്പും സോസറും ചിഹ്നത്തിൽ മത്സരിച്ചതിന് ശേഷമാണ് വി അബ്ദുറഹിമാൻ ഇത്തവണ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്....

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും; മെയ് ഒൻപതിന് യുഡിഎഫ് ജയിക്കുമെന്നതില്‍ സംശയമൊന്നുമില്ലെന്ന് പി ജെ കുര്യൻ; പരസ്യപ്രസ്താവന തിരുവല്ലയിലെ യുഡിഎഫ് കണ്‍വെൻഷനില്‍

കോട്ടയം: യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ‌രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യൻ. മെയ് ഒൻപതിന് യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രിയാകുകയെന്നും പി ജെ കുര്യൻ പറഞ്ഞു....

തിരുവനന്തപുരത്ത് എല്‍ഡിഎഫിനെ വെട്ടിലാക്കി ആന്റണി രാജു; മുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയില്ല; സ്ഥാനാർത്ഥിയുമായുള്ള കൂടിക്കാഴ്ചയും നടത്തിയിട്ടില്ല

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോഴും എല്‍.ഡി.എഫ് ക്യാമ്പിനെ പ്രതിസന്ധിയിലാക്കി മുൻ മന്ത്രി ആന്റണി രാജു. തിരുവനന്തപുരം സെൻട്രല്‍ മണ്ഡലത്തില്‍ പ്രചാരണത്തില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയാണ്. തിരുവനന്തപുരം സെൻട്രലില്‍ തന്നോടും തൻ്റെ പാർട്ടിയോടും...

മൃതദേഹങ്ങൾ സൂക്ഷിക്കാൻ മതിയായ ഫ്രീസർ സൗകര്യമില്ലാതെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി;അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞു

അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ മതിയായ ഫ്രീസർ സൗകര്യമില്ലാതെ ജനം നെട്ടോട്ടത്തിൽ. ആകെയുള്ള 16 ഫ്രീസറുകളിൽ പകുതിയോളത്തിലും അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. ഒരു ഫ്രീസർ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill