Friday, March 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

​കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘ഹൈഡ്രോളിക് മോഡലിംഗ്’ ദേശീയ ശിൽപശാല നടത്തി; മുഖ്യാതിഥിയായി സംസ്ഥാന സർക്കാരിന്റെ ശാസ്ത്രോപദേഷ്ടാവ് എം.സി. ദത്തൻ

കോട്ടയം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലുള്ള കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഹൈഡ്രോളിക് മോഡലിംഗ് എന്ന വിഷയത്തിൽ ദേശീയ ശിൽപശാല സംഘടിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന ശിൽപശാലയുടെ സമാപനസമ്മേളനത്തിൽ സംസ്ഥാന...

മുഖ്യമന്ത്രിയുടെ പുരസ്കാരം വാങ്ങി മടങ്ങി വരുന്ന വഴി കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; നാലുപേർക്ക് പരിക്കേറ്റു

കൊച്ചി: അരൂരില്‍ നിയന്ത്രണം വിട്ട കാർ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. ബുധനാഴ്ച വൈകുന്നേരം 6.15ഓടെ ദേശീയ പാതയില്‍ അരൂർ തെക്ക് പെട്രോള്‍ പമ്പിന് വടക്ക് വശത്തായിരുന്നു അപകടം. മലപ്പുറം...

​ഭിന്നശേഷിക്കാർക്കായി കോട്ടയം ജില്ലാ പഞ്ചായത്ത് അനുവദിച്ച മുച്ചക്രവാഹനം വിതരണം ചെയ്തു; വിതരണോദ്ഘാടനം നിർവഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്

കോട്ടയം: ഭിന്നശേഷിക്കാർക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച മുച്ചക്ര വാഹനങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലെ ജനറൽ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ...

എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ നായ കടിച്ചുകൊന്ന സംഭവം; നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; പ്രദേശത്ത് സ്പെഷ്യല്‍ ഡ്രൈവ് നടത്തും

തൃശൂർ: തൃശൂർ എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പ്രദേശത്ത് സ്പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് കടങ്ങോട് പഞ്ചായത്ത് അധികൃതർ അറിയിച്ചു. വെള്ളറക്കാട് കൊല്ലൻപടി സ്വദേശി കാർത്ത്യായനി ആണ് വീടിനകത്ത് വെച്ച്‌ നായയുടെ...

കോന്നി മെഡിക്കല്‍ കോളേജ് വിവാദം; നോട്ടീസ് പതിച്ചത് താൻ അല്ല, തികച്ചും നിരപരാധിയെന്ന് ഡോ. ശിവപ്രസാദ്; മെമ്മോയ്ക്ക് മറുപടി നല്‍കി

പത്തനംതിട്ട: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് വിവാദത്തില്‍ മെമ്മോയ്ക്ക് മറുപടി നല്‍കി ഡോ. ശിവപ്രസാദ്. സർജറി വിഭാഗം ഒപിയില്‍ സമ്മതപത്രം എന്ന നിലയില്‍ നോട്ടീസ് പതിച്ചത് താൻ അല്ല എന്നാണ് ഡോക്ടറുടെ മറുപടി....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill