Tuesday, March 3, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘യുദ്ധം ഉടൻ അവസാനിപ്പിക്കണം; ഇറാൻ ആണവായുധം നിര്‍മ്മിക്കുന്നില്ല; അമേരിക്ക ചര്‍ച്ചകള്‍ക്ക് മുൻകയ്യെടുക്കണം’; കടുപ്പിച്ച്‌ റഷ്യ

മോസ്കോ: പശ്ചിമേഷ്യയില്‍ പടരുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവർ അത്തരമൊരു നീക്കം നടത്തുന്നില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വ്യക്തമാക്കി. മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ...

37,400 തുടക്ക ശമ്പളത്തിൽ കേരളത്തിൽ ജോലി നേടാം; അപേക്ഷ ഏപ്രില്‍ 1 വരെ

പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. ഓവര്‍സീയര്‍ (സിവില്‍) തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. അവസാന തീയതി ഏപ്രില്‍ 1. തസ്തികയും ഒഴിവുകളും പൊതുമരാമത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍...

ആശങ്ക വേണ്ട; ഇന്ത്യയുടെ കൈയിൽ ആവശ്യത്തിന് എണ്ണയുണ്ട്’; ഇറക്കുമതി മുടങ്ങിയാലും പിടിച്ചുനിൽക്കാമെന്ന് വെളിപ്പെടുത്തി കേന്ദ്രം

ദില്ലി: ഇറാനെതിരായ യുഎസ്-ഇസ്രായേൽ വ്യോമാക്രമണം രൂക്ഷമായ സാഹചര്യത്തിൽ, അസംസ്കൃത എണ്ണയുടെയും വാതകത്തിന്റെയും കാര്യത്തിൽ ഇന്ത്യക്ക് ആശങ്കയില്ലെന്ന് സർക്കാർ വൃത്തങ്ങൾ. അസംസ്കൃത എണ്ണ, എൽ‌പി‌ജി, എൽ‌എൻ‌ജി എന്നിവയുടെ കാര്യത്തിൽ ഇന്ത്യ ആശ്വാസ്യകരമായ അവസ്ഥയിലാണ്....

ഒരുകോടിയോളം ഇന്ത്യക്കാരെ ബാധിക്കുന്ന സംഘര്‍ഷം; പശ്ചിമേഷ്യയിലെ സാഹചര്യത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ഡൽഹി: പശ്ചിമേഷ്യയില്‍ അതിവേഗം പടരുന്ന സംഘർഷത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. യുദ്ധം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് ഗള്‍ഫ് മേഖലയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായ വ്യാപാര,...

കായിക യുവജന വകുപ്പ് കോട്ടയം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: കായിക യുവജന വകുപ്പ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. ക്രിക്കറ്റ് ബാറ്റ്, ബോള്‍, സ്റ്റമ്പ്, വോളിബോള്‍, ഫുട്‌ബോള്‍ എന്നിവടങ്ങിയ കിറ്റാണ് നല്‍കിയത്. തദ്ദേശസ്ഥാപന ഭാരവാഹികള്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill