Thursday, April 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പാലായിൽ വിവിധയിടങ്ങളിലായി വാഹനാപകടം; പരിക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ച് കിടങ്ങൂർ സൗത്ത് സ്വദേശി രമേശിനു ( 50) പരുക്കേറ്റു. ഉച്ചയോടെ ചേർപ്പുങ്കൽ...

കോട്ടയം നഗരത്തിൽ അവധിയുടെ മറവിൽ വ്യാപക നിലം നികത്തൽ; ഈരയിൽ കടവ് ബൈപ്പാസിൽ പട്ടാപ്പകൽ ടിപ്പറുകൾ മണ്ണുമായി പാഞ്ഞെത്തുന്നു: ഏക്കർ കണക്കിന് നിലം നികത്തിയെടുക്കാൻ നീക്കം

കോട്ടയം: കോട്ടയം നഗരത്തിൽ ഈരയിൽ കടവ് ബൈപ്പാസിന് സമീപം വൻതോതിൽ നിലം നികത്തുന്നു. ഈരയിൽക്കടവ് ബൈപ്പാസ് റോഡിലെ പാലത്തിന് സമീപമാണ് നികത്തൽ തകൃതിയായി നടക്കുന്നത്. അധികൃതരുടെ ഒത്താശയോടെയാണ് നികത്തൽ എന്നാണ് ആക്ഷേപം. നേരത്തേ കൃഷി ഉണ്ടായിരുന്ന...

അയർലൻഡില്‍ മലയാളി നഴ്‌സിന് നേരെ വംശീയാതിക്രമം; ‘ഗോബാക്ക് ഇന്ത്യ’ എന്ന് പറഞ്ഞ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു

ഡബ്ലിൻ: അയർലൻഡില്‍ മലയാളി നഴ്‌സിന് നേരെ വംശീയാതിക്രമണം. വയറില്‍ കുത്തേറ്റ യുവാവ് ചികിത്സയിൽ. ഇന്നലെ രാത്രി പത്ത് മണിയോടെ പാല്‍ വാങ്ങാനായി യുവാവ് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ഒരുകൂട്ടം കൗമാരക്കാർ 'ഗോബാക്ക് ഇന്ത്യ' എന്നുപറഞ്ഞ് ആക്രമിക്കുകയായിരുന്നു എന്നാണ്...

തിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോണ്‍ഗ്രസിനുള്ളിലെ പൊട്ടിത്തെറിയെക്കുറിച്ച്‌ പരിഹസിച്ച്‌ മന്ത്രി വി ശിവൻകുട്ടി: കഴിഞ്ഞ തവണ വകുപ്പ് വരെ തീരുമാനിച്ചു: കാറിന്റെ കാര്യത്തിൽ മാത്രമ സംശയമുണ്ടായിരുന്നുള്ളു.

തിരുവനന്തപുരം: തിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോണ്‍ഗ്രസിനുള്ളിലെ പൊട്ടിത്തെറിയെക്കുറിച്ച്‌ പരിഹസിച്ച്‌ മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ തവണ യു ഡി എഫ് അധികാരത്തിലെത്തുമെന്ന് കരുതി വകുപ്പ് വരെ തിരിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാറിന്റെ കാര്യത്തില്‍...

വ്യാജവും ലൈംഗികചുവയോടെയുള്ള വാർത്ത പ്രസിദ്ധീകരിച്ച കേസ്: ലേറ്റസ്റ്റ് സായാഹ്‌ന പത്രത്തിന്റെ മാനേജിങ് എഡിറ്റർ അരവിന്ദൻ മാണിക്കോത്തിന് വിധിച്ച തടവും പിഴയും ശരിവെച്ച് സുപ്രീം കോടതി 

ന്യൂഡൽഹി: മുൻ മുനിസിപ്പൽ ചെയർപേഴ്സണെതിരെ വ്യാജവും ലൈംഗിക ചുവയോടെയുള്ളതുമായ വാർത്ത പ്രസിദ്ധീകരിച്ച കേസിൽ ലേറ്റസ്റ്റ് സായാഹ്‌ന പത്രത്തിന്റെ മാനേജിങ് എഡിറ്റർ അരവിന്ദൻ മാണിക്കോത്തിന് വിധിച്ച ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. 2013-ൽ കാഞ്ഞങ്ങാട് നഗരസഭ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill