Thursday, March 5, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പാലക്കാട്ടെ സിപിഐഎം വിമതരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെ മുന്‍ എംഎല്‍എ പികെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

പാലക്കാട് :പാലക്കാട്ടെ സിപിഐഎം വിമതരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെ മുന്‍ എംഎല്‍എ പികെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കണ്‍വെന്‍ഷനില്‍ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ശശി നടത്തിയത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന...

അഴിമതി നടത്താത്ത മന്ത്രിയായിരുന്നു ജി.സുധാകരനെന്ന് രമേശ് ചെന്നിത്തല: കുടുംബത്തില്‍ രക്തസാക്ഷി ഉള്ള ആളാണ്: അദ്ദേഹത്തെ പാർട്ടി സെക്രട്ടറി അവഹേളിച്ച നടപടി ശരിയായില്ല

തിരുവനന്തപുരം: ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൗരവമുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതി നടത്താത്ത മന്ത്രിയായിരുന്നു സുധാകരൻ. കുടുംബത്തില്‍ രക്തസാക്ഷി ഉള്ള ആളാണ്. അദ്ദേഹത്തെ പാർട്ടി സെക്രട്ടറി അവഹേളിച്ച നടപടി ശരിയായില്ല. ഞങ്ങള്‍...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; ഇന്ന് (05/03/26) സ്വർണ്ണവില ഗ്രാമിന് 90 രൂപ കുറഞ്ഞു; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; ഇന്ന് (05/03/26) സ്വർണ്ണവില ഗ്രാമിന് 90 രൂപ കുറഞ്ഞു; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില – 11,9920 രൂപ ഇന്ന് ഒരു...

കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവം മാർച്ച് 15ന് കൊടിയേറും: 22 – ന് വലിയവിളക്ക്: 24 – ന് ആറാട്ട്: 23ന് തിരുനക്കര പൂരം

കോട്ടയം: തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഈ വർഷത്തെ തിരുവുത്സവം മാർച്ച് 15ന് കൊടിയേറി 24ന് ആറോട്ടുകൂടി സമാപിക്കും. 22ന് വലിയവിളക്ക് ദേശവിളക്കായി ആഘോഷിക്കും. 23ന് പള്ളിവേട്ട ദിവസമാണ് തിരുനക്കര പൂരം. ക്ഷേത്രകലകൾക്കും ക്ഷേത്രത്തിനകത്തെ...

അധിക ജോലി ചെയ്ത് വേറിട്ട സമരം:സംസ്ഥാനത്തെ ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 മണി വരെ ജോലി ചെയ്ത് പ്രതിഷേധിക്കും:മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ പ്രമോഷൻ സാധ്യത വെട്ടിക്കുറച്ചതിനാലാണ് ഇത്തരമൊരു വ്യത്യസ്ത പ്രതിഷേധം നടത്തുന്നതെന്ന്...

തിരുവനന്തപുരം : സംസ്ഥാനത്തെ ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 മണി വരെ ജോലി ചെയ്ത് പ്രതിഷേധിക്കും. കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ നിയമനം, യോഗ്യത, പ്രൊബേഷൻ, പ്രൊമോഷൻ തുടങ്ങിയ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill