Monday, March 2, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇറാൻ എരിയുമ്പോൾ ഇന്ത്യക്കും പൊളളും! ബസുമതി അരി, തേയില കയറ്റുമതി പ്രതിസന്ധിയില്‍

ന്യൂഡൽഹി: പശ്ചിമേഷ്യലെ സംഘർഷസാഹചര്യം ഇന്ത്യയ്ക്കും തിരിച്ചടിയാകുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്നതിനൊപ്പം, ഇന്ത്യന്‍ ബസുമതി അരിയുടെ ഏറ്റവും വലിയ വിപണിയായ ഇറാനിലേക്കുള്ള കയറ്റുമതിയും പ്രതിസന്ധിയിലായിരിക്കുകയാണ്. യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള രണ്ട് മാസങ്ങളില്‍...

സ്‌കൂളില്‍ നിന്ന് വരുന്ന വഴി പെണ്‍കുട്ടികൾക്ക് ജ്യൂസിൽ വിഷം കലർത്തി നൽകി;പിതാവ് മരിച്ചു; കുട്ടികൾ ഗുരുതരാവസ്ഥയിൽ;സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: മാന്നാറിൽ സ്‌കൂളില്‍ നിന്ന് വരുന്ന വഴി പെണ്‍കുട്ടികൾക്ക് ജ്യൂസിൽ വിഷം കലർത്തി നൽകിയ പിതാവ് മരിച്ചു. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്. കുട്ടികൾക്ക്...

ബസ് യാത്രക്കിടെ യാത്രക്കാരിലൊരാള്‍ ബോധരഹിതനായി കുഴഞ്ഞുവീണു; ജീവൻ രക്ഷിച്ച് അഗ്നിരക്ഷാ സേനാംഗം

മലപ്പുറം: ബസ് യാത്രക്കിടെ ബോധരഹിതനായി കുഴഞ്ഞുവീണയാളെ സഹയാത്രികനായ അഗ്നിരക്ഷാ സേനാംഗം രക്ഷിച്ചു. മലപ്പുറം എടവണ്ണയില്‍ നിന്നും വണ്ടൂരിലേക്ക് പോവുകയായിരുന്ന നിച്ചൂസ് ബസിലാണ് സംഭവം. നിലമ്പൂര്‍ രാമന്‍കുത്ത് താമസിക്കുന്ന പത്തനംതിട്ട സ്വദേശി സോമന്‍ (65) ആണ്...

കുറ്റ്യാടി വിട്ടുതരില്ലെന്ന് സിപിഎം, പിടിവിടാതെ ജോസ് കെ മാണി; ’13 സീറ്റ് വേണം, കുറ്റ്യാടി ഇല്ലെങ്കിൽ വേറെ ആയാലും മതി’

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റ് പോരെന്നും 13 സീറ്റുകൾ വേണമെന്ന നിലപാടിൽ ജോസ് കെ മാണി ഉറച്ചുനിൽക്കുന്നതാണ് എൽ ഡി എഫിലെ സീറ്റ് ചർച്ചകളെ പ്രതിസന്ധിയിലാക്കുന്നത്. കുറ്റ്യാടി സീറ്റിലാണ് ജോസ്...

‘പാകിസ്ഥാന്‍ താരങ്ങള്‍ പിസിബിക്ക് അങ്ങോട്ട് പൈസ കൊടുക്കണം’; ലോകകപ്പ് തോല്‍വിയില്‍ കടുത്ത സാമ്പത്തിക നടപടികളുമായി ബോര്‍ഡ്

ലാഹോര്‍: 2026ലെ ടി20 ലോകകപ്പില്‍ നിന്ന് സെമി ഫൈനല്‍ കാണാതെ പുറത്തായ പാകിസ്ഥാന്‍ ദേശീയ ടീമിനെതിരെ കടുത്ത സാമ്പത്തിക നടപടിയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടൂര്‍ണമെന്റില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ട സ്‌ക്വാഡിലെ ഓരോ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill