Saturday, February 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കുടുംബശ്രീയില്‍ പിആര്‍ഒ; 32,550 രൂപ ശമ്പളത്തില്‍ കരാര്‍ നിയമനം; അപേക്ഷ മാര്‍ച്ച് 10 വരെ

കുടുംബശ്രീ സംസ്ഥാന മിഷന് കീഴില്‍ വന്നിട്ടുള്ള അസിസ്റ്റന്റ് പിആര്‍ഒ റിക്രൂട്ട്‌മെന്റിന് ഇപ്പോള്‍ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കണം. അവസാന...

സമയം തീരുന്നു; കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്; 44,000 രൂപ ശമ്പളം; അപേക്ഷ മാര്‍ച്ച്‌ നാല് വരെ

തിരുവനന്തപുരം: കേരള സര്‍ക്കാരിന് കീഴിലുള്ള കെല്‍ ഇലക്‌ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് നടക്കുന്ന റിക്രൂട്ട്മെന്റ് മാർച്ച്‌ 4ന് അവസാനിക്കും. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ കെപിഇഎസ്‌ആര്‍ബി റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍...

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം;രണ്ട് പേർക്ക് പരിക്ക് ;കാര്‍ പൂര്‍ണമായും തകര്‍ന്നു

കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് മോഡേണ്‍ ബസാറിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പുലര്‍ച്ചെ...

നഗരൂരില്‍ പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവം; രണ്ട് പേർ അറസ്റ്റില്‍; ഒമ്പത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരില്‍ പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവത്തില്‍ രണ്ട് പേർ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ പ്രവർത്തകരായ രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. സംഭവത്തില്‍ ഒൻപത്...

കുമരകം നെടുമ്പറമ്പിൽ ച്ചിറയിൽ വൈശാഖ് എൻ.ആർ (40) നിര്യാതനായി

കോട്ടയം:നെടുമ്പറമ്പിൽ ച്ചിറയിൽ വൈശാഖ് എൻ.ആർ (40)ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഭാര്യ: ആതിര. അച്ഛൻ :പരേതനായ എൻ.ആർ റെജിമോൻ, അമ്മ: പരേതയായ പദ്മിനി.മക്കൾ: ജാനകി, ഗൗരി, സഹോദരി ജിഷ ജോഷി ( മുനിസിപ്പൽ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill