Thursday, February 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

അധികാരത്തോട് മോഹമായിരുന്നെങ്കില്‍ മിണ്ടാതെ വായില്ലാക്കുന്നില്‍ അപ്പനായി ഇരുന്നാല്‍ മതിയായിരുന്നു; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് നിലവില്‍ മനസിലില്ല; പ്രേംകുമാര്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് നിലവില്‍ ആലോചനയിലില്ലെന്ന് നടൻ പ്രേംകുമാർ. കോണ്‍ഗ്രസ് നേതാക്കളുമായി ചർച്ച നടന്നിട്ടുണ്ട്. പക്ഷേ മത്സരിക്കുന്നത് ചർച്ചയായിട്ടില്ല. എന്നാല്‍, നാളെ എന്ത് നടക്കുമെന്ന് തനിക്ക് അറിയില്ലെന്നും പ്രേംകുമാർ പറഞ്ഞു. കോണ്‍ഗ്രസിലേക്ക് പോകുമെന്നത്...

എന്തൊരു ചൂട്;സൂര്യതാപം ചെറുക്കാൻ മുൻകരുതലെടുക്കാം;കുട്ടികളില്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ

ഉയര്‍ന്ന ചൂട് ചെറിയകുട്ടികളെയാണ് കൂടുതല്‍ ഗുരുതരമായി ബാധിക്കുന്നത്. കുട്ടികളില്‍ തൊലിക്കടിയിലുള്ള കൊഴുപ്പിന്റെ ആവരണം കുറവായതിനാല്‍ സൂര്യതാപം കൂടുതലായി ആഗിരണംചെയ്യപ്പെടുന്നു. വിയര്‍പ്പിന്റെ അളവ് കുറവായതിനാല്‍ ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍കഴിയുന്നില്ല. ദാഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാനറിയാത്തതുകൊണ്ട് (ചെറിയകുട്ടികള്‍ക്ക്)...

പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കുംഭപ്പൂയ മഹോൽസവത്തിന് ശനിയാഴ്‌ച കൊടിയേറും; ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത്ത് മുഖ്യകാർമ്മികത്വം വഹിക്കും

പൂഞ്ഞാർ: മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തിന് ശനിയാഴ്ച കൊടിയേറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച 9 ന് കൊടിക്കൂറ, കൊടിക്കയർ ഘോഷയാത്ര, വൈകിട്ട് 6.30 ന് ദീപാരാധന, 7.10...

2 ലക്ഷം കോടി രൂപ വരവ് ചെലവുള്ള ട്രഷറിയിൽ ജീവിക്കാൻ പ്രതിപക്ഷ നേതാവിന്‍റെ പൂച്ചകൾക്ക് ഭാഗ്യമുണ്ടായി;നുണ പറയുന്നതില്‍ ഒരു നൊബേല്‍ സമ്മാനമുണ്ടെങ്കില്‍ അത് വിഡി സതീശന് നല്‍കണമെന്ന് ധനമന്ത്രി കെ,എൻ ...

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ തുടർച്ചയായി പറയുകയാണ്. നുണ പറയുന്നതിൽ ഒരു നോബൽ സമ്മാനം ഉണ്ടെങ്കിൽ അത് അദ്ദേഹത്തിന് കൊടുക്കണമെന്നും കെ എന്‍ ബാലഗോപാല്‍. വിഡി സതീശന്റെ ആരോപണം വസ്തുത...

ടി20 ലോകകപ്പ്; ശ്രീലങ്കയെ അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സിംബാബ്‌വെ;ജയം ആറ് വിക്കറ്റിന്;ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റിന്റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയാണ് സിംബാബ്‌വെയുടെ വിജയത്തിന്റെ അടിത്തറ

കൊളംബോ: ടി20 ലോകകപ്പില്‍ ശക്തരായ ശ്രീലങ്കയെ അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി സിംബാബ്‌വെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക്. കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു സിംബാബ്‌വെയുടെ ജയം. ടോസ് നേടി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill