Thursday, February 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

എഐ ഉച്ചകോടി: നിര്‍ണായക പ്ലീനറി സെഷൻ ഇന്ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും; 20 രാഷ്ട്രനേതാക്കളും 45 രാജ്യങ്ങളിലെ മന്ത്രിമാരും പങ്കെടുക്കും

ഡൽഹി: എഐ ഉച്ചകോടിയിലെ ലോകനേതാക്കള്‍ പങ്കെടുക്കുന്ന നിർണായക പ്ലീനറി സെഷൻ ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. 20 രാഷ്ട്രനേതാക്കളും 45 രാജ്യങ്ങളിലെ മന്ത്രിമാരും പങ്കെടുക്കും. എഐ ചിലരുടെ കുത്തക ആകരുതെന്നും...

ശരീരസൗന്ദര്യ താരങ്ങളെ പൊലീസാക്കാൻ വീണ്ടും വഴിവിട്ട നീക്കം; കായികക്ഷമത പരീക്ഷയില്‍ തോറ്റവര്‍ക്ക് രഹസ്യ പരീക്ഷ നടത്താൻ ഉത്തരവ്; നിര്‍ദേശം താരങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിന് പിന്നാലെ

കണ്ണൂർ: കണ്ണൂർ സ്വദേശികളായ ശരീരസൗന്ദര്യ താരങ്ങളെ പൊലീസാക്കാൻ വീണ്ടും വഴിവിട്ട നീക്കം. കായികക്ഷമത പരീക്ഷയില്‍ തോറ്റവർക്ക് രഹസ്യ പരീക്ഷ നടത്തുന്നു. ചിത്തരേഷ് നടേഷൻ, ഷിനു ചൊവ്വ എന്നിവർക്കായി വീണ്ടും പരീക്ഷ നടത്താനാണ് ഉത്തരവ്. ഡിജിപിയാണ്...

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു;വിട പറഞ്ഞത് പത്ര പ്രവർത്തന മേഖലയിലെ പ്രമുഖ വ്യക്തിത്വം

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.ഗോവിന്ദൻ കുട്ടി അന്തരിച്ചു.ഇന്നലെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. ആകാശ വാണി, പിഐബി, ഇന്ത്യൻ എക്സ്പ്രസ്സ്, ഇന്ത്യ ടുഡേ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ദേശീയ സംസ്ഥാന തലങ്ങളിൽ...

ശബരിമല കൊടിമരത്തിന് സ്വര്‍ണം നല്‍കിയ 19 പേരുടെ മൊഴിയെടുത്ത് വിജിലൻസ്; 22ന് ശേഷം അറിയിക്കാമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി സ്വർണം സംഭാവന നല്‍കിയ 19 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. 27 പേരാണ് സ്വർണം നല്‍കിയത്. ഔദ്യോഗിക തിരക്ക് കാരണം സുരേഷ്ഗോപിയുടെ മൊഴിയെടുത്തില്ല. 22ന് ശേഷം സമയം...

പാലക്കാട് ഐഐടിയില്‍ 60,000 രൂപ ശമ്പളത്തില്‍ ജോലി; അപേക്ഷ ഫെബ്രുവരി 22 വരെ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലക്കാട് (ഐഐടി) യില്‍ പ്രോജക്ട് മാനേജര്‍ തസ്തികയില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. വിവിധ പിജി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 22 ന് മുന്‍പായി അപേക്ഷിക്കണം. തസ്തികയും ഒഴിവുകളും ഐഐടി പാലക്കാട്, സ്റ്റാര്‍ട്ടപ്പ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill