Wednesday, February 18, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പിഞ്ചുകുഞ്ഞിനെ തെളിവ് നശിപ്പിക്കാനായി വെള്ളം നിറച്ച വീപ്പയില്‍ മുക്കി കൊലപ്പെടുത്തി: പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ ശാസ്ത്രീയമായ തിരച്ചിലിനൊടുവിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

അമരാവതി: ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയില്‍ പിഞ്ചുബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കടുക്കുന്നു. രണ്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ അയല്‍വാസിയായ യുവാവ് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. മദനപ്പള്ളെ നഗരത്തെ നടുക്കിയ ഈ സംഭവത്തില്‍ മുപ്പതുകാരനായ...

പാലക്കാട് ഒറ്റപ്പാലത്ത്‌ ഓടുന്ന ബസിന് തീ പിടിച്ചു; നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത്‌ ഓടുന്ന ബസിന് തീ പിടിച്ചു. ഒറ്റപ്പാലം നഗരത്തിലെ തിരക്കുള്ള നഗരമധ്യത്തില്‍ ആയിരുന്നു സംഭവം. എന്നാൽ തീ പടർന്ന ഉടനെ തന്നെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവത്തിന്റെ വീഡിയോ...

‘സമയം ഏകീകരിക്കുന്നതില്‍ പ്രതിപക്ഷവും അനുകൂല നിലപാട് എടുത്തിരുന്നു’; ബാറുകളുടെ സമയമാറ്റത്തില്‍ വിശദീകരണവുമായി മന്ത്രി എംബി രാജേഷ്

കണ്ണൂര്‍: സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്തു മുതല്‍ രാത്രി 12വരെയാക്കി വിജ്ഞാപനമിറക്കിയതില്‍ വിശദീകരണവുമായി എക്സൈസ് മന്ത്രി എംബി രാജേഷ്. പുതിയ തീരുമാനമല്ലെന്നും ടൂറിസം കേന്ദ്രങ്ങളിലുള്ള ബാറുകള്‍ക്ക് നിലവിലുള്ള ഇളവ് മറ്റു ബാറുകള്‍ക്ക്...

സൈബർ തട്ടിപ്പ്: ബോധവത്കരണം ഏറ്റു: വലയിൽ വീഴുന്ന . ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞു: ഇതോടെ തനിച്ച്‌ താമസിക്കുന്ന മുതിർന്ന പൗരന്മാർക്കായി പ്രത്യേകം വലവിരിച്ച്‌ സൈബർ തട്ടിപ്പ് സംഘം .

കോട്ടയം : തനിച്ച്‌ താമസിക്കുന്ന മുതിർന്ന പൗരന്മാർക്കായി പ്രത്യേകം വലവിരിച്ച്‌ സൈബർ തട്ടിപ്പ് സംഘം. റിട്ട. ഉദ്യോഗസ്ഥരാണെങ്കില്‍ നിങ്ങളെ സംഘം ലിസ്റ്റില്‍പ്പെടുത്തിയെന്നാണ് സൈബർ പൊലീസ് നല്‍കുന്ന വിവരം. വെർച്വല്‍ അറസ്റ്റും, ട്രേഡിംഗും ഉള്‍പ്പെടെയുള്ള കുഴികളിലാണ്...

കർഷകരില്‍ നിന്ന് സംഭരിച്ച നെല്ല് ബ്രാൻഡ് ചെയ്ത് വില്‍പന; വൻ ക്രമക്കേട് കണ്ടെത്തിയത് സപ്ലൈ ഓഫീസർ നടത്തിയ പരിശോധനയിൽ

പാലക്കാട്: കർഷകരില്‍ നിന്ന് സംഭരിച്ച കോടികളുടെ നെല്ല് മുക്കി ബ്രാൻഡ് ചെയ്ത് വില്‍പന. സപ്ലൈ ഓഫീസർ നടത്തിയ ഓഡിറ്റ് റിപ്പോർട്ടിലാണ് കണ്ടെത്തൽ. മില്ലുടമകള്‍ക്ക് ഒത്താശ ചെയ്യുന്നത് സപ്ലൈകോ ജീവനക്കാരെന്നും കണ്ടെത്തി. നെല്ല് സംഭരണത്തിന് പാലക്കാട്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill