Friday, February 6, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സീറാം സാംബശിവ റാവുവിനെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചു

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി സീറാം സാംബശിവ റാവുവിനെ നിയമിച്ചു. ഐ ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സ്ഥാനത്തുനിന്നാണ് സീറാമിനെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചത്. ഇതുമായി ബന്ധപ്പെട്ട് പുതിയ തസ്തിക സൃഷ്ടിച്ച് സർക്കാർ...

കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് വീണ്ടും പ്രതിപക്ഷ നേതാവിൻറെ കൈത്താങ്ങ്; വീട് വയ്ക്കാനുള്ള സ്ഥലത്തിൻറെ രേഖകൾ ഈ മാസം 17 ന് കൈമാറും

പാലക്കാട്: കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് വീണ്ടും പ്രതിപക്ഷ നേതാവിൻറെ കൈത്താങ്ങ്. വിനോദിനിക്ക് വീട് വയ്ക്കാനുള്ള സ്ഥലത്തിൻറെ രേഖകളുടെ കൈമാറ്റം ഈ മാസം 17 ന് നല്‍കും. പാലക്കാട് നടക്കുന്ന ചടങ്ങില്‍ രേഖകള്‍ കൈമാറും....

കോഴിക്കോട് പന്തീരാങ്കാവിൽ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് പന്തീരാങ്കാവ് ഒളവണ്ണയിലെ കയറ്റിയിലാണ് സംഭവം. തറയില്‍തൊടി താഴം മനാടത്ത് ശോഭനയുടെ വീട്ടുവളപ്പിലെ തേക്കുമരത്തിലാണ് കയറില്‍ പൂച്ചയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടത്. ഇതുവഴി...

വി എസ്സിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുത്’; പുരസ്‌കാരം സ്വീകരിക്കുന്നതില്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പമെന്ന് കുടുംബം

കൊച്ചി: പത്മപുരസ്‌കാരം സ്വകരിക്കുന്നത് പാര്‍ട്ടി തീരുമാനം പ്രകാരമെന്ന് അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ കുടുംബം. വി എസ്സിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് കുടുംബം വിശ്വസിക്കുന്നുവെന്നും...

പഴയ ബൈക്ക് കാണിക്കാം എന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;മധ്യവയസ്‌കൻ പിടിയിൽ

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കക്കാട് സ്വദേശി ബദരിയാ ഹൗസില്‍ ബഷീര്‍(50) ആണ് പിടിയിലായത്. കോഴിക്കോട് നഗരത്തിലാണ് സംഭവമുണ്ടായത്. എട്ടാം ക്ലാസ്സിൽ ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill