Monday, February 2, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഭാവനയുടെ അസാമാന്യ സ്വാഗും റഹ്‌മാന്റെ പവര്‍ പാക്ക്ഡ് ആക്ഷനും; ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ‘അനോമി’ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: മലയാളികളുടെ പ്രിയ നടി ഭാവനയുടെയും സ്റ്റൈലിഷ് താരം റഹ്‌മാന്റെയും തകർപ്പൻ പ്രകടനവുമായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ 'അനോമി'യുടെ (Anomie) ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ഭാവനയുടെ പഞ്ച് ഡയലോഗുകളും റഹ്മാൻ്റെ ആക്ഷൻ രംഗങ്ങളും...

‘എൽഡിഎഫ് ജാഥ’, നവമാധ്യമ പ്രചരണത്തിന് കേരള കോൺഗ്രസ് എം ഐ.റ്റി വിംങ് നേതൃയോഗം ചേർന്നു; സംസ്ഥാന ഡയറക്ടർ അഡ്വ.അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു

കോട്ടയം: എൽഡിഎഫ് സംസ്ഥാന തലത്തിൽ നടത്തുന്ന മേഖലാ ജാഥകൾ വിജയിപ്പിക്കുന്നതിനും നവമാധ്യമങ്ങളിലൂടെ പ്രചരണം സംഘടിപ്പിക്കുന്നതിനും കേരള കോൺഗ്രസ് എം ഐ.റ്റി.വിംങ് നേതൃയോഗം ചേർന്നു. ഐ.റ്റി.വിംങ് സംസ്ഥാന ഡയറക്ടർ അഡ്വ.അലക്സ് കോഴിമല യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടി...

“എന്‍റെയും സതീശന്‍റെയും വാദങ്ങള്‍ കോടതി തള്ളിയത് സത്യം; പക്ഷേ സംസ്ഥാനത്ത് ഒരു എഐ ക്യാമറയെങ്കിലും പ്രവർത്തിക്കുന്നുണ്ടോ”? ചോദ്യവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്പ്രിംക്ലർ കരാറുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി കഴിഞ്ഞ ദിവസം വന്നതിന് പിന്നാലെ തനിക്കെതിരെ വിമർശനമുന്നയിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടിയുമായി മുൻ പ്രതിപക്ഷ നേതാവ്...

നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനായി; അടൂര്‍ സ്വദേശിനി താരയാണ് വധു

കൊച്ചി: ആരാധകര്‍ സ്‌നേഹത്തോടെ ടീമേ എന്ന് വിളിക്കുന്ന ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനായി. വിവാഹ ഉറപ്പിച്ചതിമുതുലുള്ള എല്ലാ വിശേഷങ്ങളും നടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഇന്ന് പള്ളിയില്‍ വച്ച് താരയുടെ കഴുത്തില്‍ ബിനീഷ് മിന്ന്...

​സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകു നൽകി പാലാ അൽഫോൻസാ കോളജിൽ സംഘടിപ്പിച്ച ‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടി; വിദ്യാർത്ഥികളുമായി സംവദിച്ച് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ  

പാലാ: സിവിൽ സർവീസ് സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനവും ദിശാബോധവും പകർന്ന് പാലാ അൽഫോൻസാ കോളജിൽ സംഘടിപ്പിച്ച 'മീറ്റ് ദ ഡിപ്ലോമാറ്റ്' പരിപാടിയിൽ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill