Monday, February 2, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തൊണ്ടിമുതല്‍ തിരിമറിക്കേസ്: ആന്റണി രാജുവിനെതിരെയുള്ള കീഴ്ക്കോടതി വിധി താത്കാലികമായി മരവിപ്പിച്ചു; അയോഗ്യനാക്കിയ നടപടി തുടരും

തിരുവനന്തപുരം: ആന്റണി രാജുവിനെതിരെയുള്ള തൊണ്ടിമുതല്‍ തിരിമറി കേസില്‍ കീഴ്ക്കോടതിയുടെ ശിക്ഷാ വിധി താല്‍ക്കാലികമായി മരവിപ്പിച്ചു. ആൻ്റണി രാജു സമർപ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വിധി പുറപ്പെടുവിച്ചത്. അതേ സമയം,...

വീട്ടില്‍ തന്നെ ബേക്കറി രുചിയില്‍ ബിസ്‌കറ്റ് തയ്യാറാക്കാം; ഹെല്‍ത്തി ഗോതമ്പ് ബിസ്‌കറ്റ് റെസിപ്പി ഇതാ

ചായക്കൊപ്പം കഴിക്കുന്ന ബേക്കറിയില്‍ നിന്ന് വാങ്ങുന്ന ബിസ്‌കറ്റുകള്‍ പലപ്പോഴും മൈദയും അമിത പഞ്ചസാരയും നിറഞ്ഞവയാണ്. ആരോഗ്യത്തിന് വിട്ടുവീഴ്ച ചെയ്യാതെ, ഗോതമ്പുപൊടി ഉപയോഗിച്ച്‌ അതേ രുചിയില്‍ ബിസ്‌കറ്റ് വീട്ടില്‍ തന്നെ തയ്യാറാക്കാം. സാധാരണ കുക്കർ ഉപയോഗിച്ച്‌...

സംസ്ഥാനത്തെ സ്‌കൂളുകളില്‍ റോബോട്ടിക് വിപ്ലവം: അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണ ഉദ്‌ഘാടനം നിർവഹിച്ച് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ റോബോട്ടിക്സ് പഠനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ ഹൈസ്‌കൂളുകളിലേക്കും കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി....

‘കാലം പറഞ്ഞ കഥ’; വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമക്കെതിരെ ഹര്‍ജിയുമായി പ്രതിയുടെ പിതാവ്

കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമക്കെതിരെ ഹര്‍ജിയുമായി പ്രതി അഫാന്‍റെ പിതാവ്. വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും വിചാരണക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നുമാണ് ഹര്‍ജിയിലെ വാദം. ‘കാലം പറഞ്ഞ കഥ’...

 കോട്ടയം ബസേലിയസ് കോളേജിന് സ്വയംഭരണ പദവി: പ്രഖ്യാപനം നാളെ എം.ഒ.സി കോളേജുകളുടെ മാനേജർ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത സ്വയംഭരണ പദവി പ്രഖ്യാപനം നടത്തും.

കോട്ടയം: 60 വർഷത്തിലേറെയായി അക്ഷരനഗരിയായ കോട്ടയത്ത് പ്രവർത്തിച്ചു കൊണ്ട് യുവതലമുറയെ വിജ്ഞാനത്തിന്റെ പാതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ബസേലിയസ് കോളേജിന് സ്വയംഭരണ പദവി ലഭിച്ചു. ഫെബ്രുവരി മൂന്നിന് ഉച്ചക്ക് 1.15 ന് നടക്കുന്ന ചടങ്ങില്‍ എം.ഒ.സി കോളേജുകളുടെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill