Monday, February 2, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ആലപ്പുഴയിൽ യുവാവ് കടലിൽ ചാടി മരിച്ചു: ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയ കാണാനില്ല:ചെങ്ങന്നൂർ വെണ്മണി സ്വദേശി ഉജ്വല്‍ (23) ആണ് മരിച്ചത്: സംഭവം ഇന്നു രാവിലെ: പെൺകുട്ടിക്കായി കരയിലും കടലിലും തെരച്ചിൽ തുടരുന്നു.

ആലപ്പുഴ: പുറക്കാട് യുവാവ് കടലില്‍ ചാടി മരിച്ചു. ചെങ്ങന്നൂർ വെണ്മണി സ്വദേശി ഉജ്വല്‍ (23) ആണ് മരിച്ചത്. യുവാവിന്റെ കൂടെയെത്തിയ പെണ്‍കുട്ടിയെ കാണാനില്ല. ഇന്നു രാവിലെയാണ് സംഭവം. 10.30 ഓടെ മത്സ്യത്തൊഴിലാളികളാണ് യുവാവിന്റെ മൃതദേഹം...

കണ്ണൂരില്‍ ഉത്സവത്തിനിടെ കൂട്ടത്തല്ല്; തർക്കത്തിൽ തെയ്യത്തിനെയും പിടിച്ചുതള്ളി

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ ഉത്സവത്തിനിടെ കൂട്ടത്തല്ല്. മൊകേരി വള്ള്യാനയില്‍ തെയ്യത്തിനിടെ ആയിരുന്നു സംഘർഷമുണ്ടായത്. കൂത്തുപറമ്പ് മൊകേരി കൂടത്തില്‍ മടപ്പുരയില്‍ നടന്ന ഉത്സവത്തിനിടെയായിരുന്നു സംഭവം. സംഘർഷത്തിനിടെ തെയ്യത്തിനെയും പിടിച്ചുതള്ളി. ഉത്സവത്തില്‍ പൂതിത്തിറ നടക്കുന്നിടെയാണ് കാണികളും...

ജമന്തിച്ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടികള്‍ വളർത്തിയ പൂജാരി അറസ്റ്റില്‍: ക്ഷേത്ര പരിസരത്താണ് 685 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്:കഞ്ചാവ് കൃഷിക്കൊപ്പം ആവശ്യക്കാർക്ക് വില്‍പ്പനയും നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഹൈദരാബാദ്: ജമന്തിച്ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടികള്‍ വളർത്തിയ പൂജാരി അറസ്റ്റില്‍. തെലങ്കാനയില്‍ ക്ഷേത്ര പരിസരത്താണ് 685 കഞ്ചാവ് ചെടികള്‍ പൂജാരിയായ അവുതി നാഗയ്യ (48) നട്ടുപരിപാലിച്ചത്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് അന്വേഷണത്തിനെത്തിയ...

 യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് മുസ്‌ലിം ലീഗ്: ലീഗിന്റെ പ്രകടനം കണക്കിലെടുത്ത് വിഷയം മുന്നണിയില്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുൻ എംഎല്‍എയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ എൻ...

കോഴിക്കോട്: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് മുസ്‌ലിം ലീഗ്. ഉപമുഖ്യമന്ത്രി പദവി ലീഗിന് അർഹതപ്പെട്ടതാണെന്നും ലീഗിന്റെ പ്രകടനം കണക്കിലെടുത്ത് വിഷയം മുന്നണിയില്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുൻ എംഎല്‍എയും മുസ്‌ലിം ലീഗ്...

കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണന; ഫെബ്രുവരി 3 കരിദിനം ആചരിക്കും: സിപിഐഎം

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തോടുള്ള കടുത്ത അവഗണനക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം പ്രഖ്യാപിച്ചു. ഫെബ്രുവരി 3-ാം തീയതി സംസ്ഥാനമൊട്ടാകെ കരിദിനമായി ആചരിക്കാനും എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാനും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill